Faf

Cricket

സഞ്ജുവിന്റെ പിഴവ്; അപ്പീൽ ചെയ്തില്ല; രാജസ്ഥാന് നഷ്ടമായത് നിർണായക വിക്കറ്റ്…

ആർച്ചറിന്റെ ഓവറിൽ സഞ്ജു അപ്പീൽ ചെയ്തിരുന്നവെങ്കിൽ ഒരു ഓവറിൽ ഡൽഹിയുടെ രണ്ട് വിക്കറ്റുകൾ നഷ്ടമായേനെ.. അത് ഡൽഹിയെ സമ്മർദ്ദത്തിലാക്കിയേനെ..
Cricket

സഞ്ജു ഇനിയുമെന്തിനിവനെ കളിപ്പിക്കുന്നു? കഴിവുള്ളവർ ബെഞ്ചിലില്ലേ… രൂക്ഷവിമർശനം

റൺസുകൾ വഴങ്ങുന്നു എന്ന് മാത്രമല്ല, നിർണായക ഘട്ടങ്ങളിൽ ബാറ്റർമാരെ പ്രതിസന്ധിയിലാക്കുന്ന ലൈനോ ലെങ്തോ, യോർക്കറുകളോ കണ്ടെത്താൻ താരത്തിന് സാധിക്കുന്നില്ല എന്ന് മാത്രമല്ല, ബാറ്റർക്ക് അനായാസം റൺസ് കണ്ടെത്താൻ സാധിക്കുന്ന ഫുൾടോസറുകൾ താരം വഴങ്ങുകയും ചെയ്യുന്നുമുണ്ട്.
Cricket

ധോണിക്ക് പരിക്ക്; ചെന്നൈയ്ക്ക് വീണ്ടും പുതിയ നായകൻ?

ഋതുരാജ് ഗെയ്ക്‌വാദിന് പകരം നായക സ്ഥാനം ഏറ്റെടുത്ത എംഎസ് ധോണിയും പരിക്കിന്റെ പിടിയിലാണ്. ഇതിനെ സാധുകരിക്കുന്ന ഒരു വീഡിയോ കൂടി പുറത്ത് വന്നിരിക്കുകയാണ്.
Cricket

പ്ലയെർ ഓഫ് ദി മാച്ചിന് എന്നേക്കാൾ അർഹൻ ആ യുവതാരമായിരുന്നു; ധോണി

11 പന്തില്‍ 26 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. എന്നാൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം ധോണി പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.
Cricket

ധോണിയുടെ മധുരപ്രതികാരം; അപമാനിച്ചവന്റെ നെഞ്ചകത്ത് 43 കാരന്റെ അഴിഞ്ഞാട്ടം…

ലക്നൗ ഉടമ സഞ്ജീവ് ഗോയെങ്കയും ധോണിയും തമ്മിൽ പ്രത്യക്ഷത്തിൽ പ്രശ്ങ്ങളൊന്നുമില്ല. എന്നാൽ ധോണി ആരാധകരെ സംബന്ധിച്ച് ഗോയെങ്ക അത്ര പ്രിയങ്കരനല്ല.
Cricket

ദുരന്തമായി സിഎസ്കെ ബാറ്റർ; പകരം അടുത്ത കളിയിൽ വെടിക്കെട്ട് താരമെത്തും…

ധോണി നായകനായ ആദ്യ മത്സരത്തിൽ അൻഷുൽ കംബോജ് സിഎസ്കെയ്ക്കായി അരങ്ങേറ്റം നടത്തിയിരിക്കുന്നു. രണ്ടാമത്തെ മത്സരത്തിൽ ഷെയ്ഖ് റഷീദും സിഎസ്കെയ്ക്കായി അരങ്ങേറ്റം നടത്തി.
Cricket

സിഎസ്കെയെ ജയിപ്പിച്ച ധോണിയുടെ തന്ത്രം, സഞ്ജുവും പരീക്ഷിക്കണമെന്ന് ആരാധകർ

കഴിഞ്ഞ മത്സരങ്ങളിലെല്ലാം പവർ പ്ലേയിൽ മികച്ച റൺസ് കണ്ടെത്താനാവാത്ത സിഎസ്കെയെ നമ്മൾ കാണിക്കുന്നു. എന്നാൽ ഇന്നത്തെ മത്സരത്തിൽ പുതുമുഖ താരം ഷെയ്ഖ് റഷീദിന് അരങ്ങേറ്റ അവസരം നൽകിയ ധോണിയുടെ തന്ത്രം വിജയ്ക്കുകയുണ്ടായി.
Cricket

ആർച്ചർക്കെതിരെ കൊലത്തൂക്ക് സിക്സർ; ഇവനെ ഇനിയും ബെഞ്ചിൽ ഇരുത്താനാണോ രാജസ്ഥാന്റെ പ്ലാൻ…

തന്റെ പേസ്, ലൈൻ, ലെങ്ത് എന്നിവ ഉപയോഗിച്ച് വൈഭാവിനെ ആർച്ചർ പരീക്ഷിക്കുമ്പോൾ ആർച്ചറെ താരം മനോഹരമായി നേരിടുന്നതും വിഡിയോയിൽ കാണാം. ഇത്തരത്തിൽ പക്വതയോടെ ബാറ്റ് വീശുന്ന താരത്തെ റോയൽസ് ഇനിയെങ്കിലും ടീമിലെത്തിക്കണമെന്നാണ് ആരാധകരുടെ വാദം.

Type & Enter to Search