mathan

Uncategorized

മിലോസിന് പകരം വമ്പൻ താരത്തെ നോട്ടമിട്ട് ബ്ലാസ്റ്റേഴ്‌സ്..

കേരള ബ്ലാസ്റ്റേഴ്‌സ് ഉപനായകനായിരുന്നു മിലോസ് ഈ സീസണോടെ ടീം വിടുമെന്ന് ഇതിനോടകം ഉറപ്പായതാണ്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് പകരക്കാരെ തേടുകയാണ് ബ്ലാസ്റ്റേഴ്‌സ്.ബ്ലാസ്റ്റേഴ്‌സ് നിലവിൽ നോട്ടമിട്ടിരിക്കുന്നത് ഒരു സ്പെയിൻ താരത്തെയാണെന്നാണ് അഭ്യൂഹങ്ങൾ. ആരാണ് ഈ താരം എന്ന് നമുക്ക് പരിശോധിക്കാം.
Uncategorized

മലയാളി താരം ഇന്ത്യൻ ക്യാമ്പിലേക്ക്

U-23 ഏഷ്യൻ കപ്പിനുള്ള യോഗ്യത മത്സരങ്ങൾ സെപ്റ്റംബർ 1 മുതൽ 9 വരെ നടത്തപെടും.ഖത്തർ, ബഹ്‌റൈൻ, ബ്രുനെ എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യയുടെ മത്സരം.29 അംഗ സാധ്യത ടീമിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു.ആ ടീം ഒന്ന് പരിശോധിക്കാം.
Brazil Football Team

ആഞ്ചലോട്ടി യുഗത്തിന് സമനിലയോടെ തുടക്കം

ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ തന്നെയാണ് ആഞ്ചലോട്ടി നിയമിതനായിരിക്കുന്നത്. 2026 ലോകക്കപ്പ് എന്നാ ഒറ്റ ലക്ഷ്യം മാത്രമേ നിലവിലുള്ളത്.പക്ഷെ നിലവിൽ ടീമിന്റെ ഫോം വളരെ മോശമാണ്.കഴിഞ്ഞ 5 മത്സരങ്ങളിൽ ഒരൊറ്റ മത്സരം മാത്രമാണ് അവർ വിജയിച്ചത്.
Indian Super League

ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട ആ താരത്തിന് പിന്നാലെ മൂന്നു ക്ലബ്‌ കൂടി.

കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ തങ്ങളുടെ മോശം അവസ്ഥയിലാണ്.ഡേവിഡ് കറ്റാലയുടെ കീഴിൽ തങ്ങളുടെ ആദ്യത്തെ കിരീടം നേടാനുള്ള ശ്രമത്തിൽ തന്നെയാണ് അവർ. പക്ഷെ നിലവിൽ ബ്ലാസ്റ്റേഴ്‌സിന് കാര്യങ്ങൾ അത്ര എളുപ്പമല്ല.സംഭവം ഇതാണ്. ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട ഫുൾ ബാക്കാണ് വാൻലാൽസുടിക.27 വയസ്സാണ് താരത്തിന്റെ പ്രായം.
Uncategorized

അർജന്റീനക്ക് കളിക്കാൻ ഗ്രീൻഫീൽഡ് സ്റ്റേഡിയം!,ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചു ബി സി സി ഐയും ക്രിക്കറ്റ്‌ ആരാധകരും..

കേരളത്തിലെ ഫുട്ബോൾ ആരാധകർ ഏറെ കാത്തിരിക്കുന്ന ഒന്നാണ് അർ ജന്റീനയുടെ കേരള സന്ദർശനം.മത്സരം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്താനാണ് പരിഗണിക്കുന്നത്. പക്ഷെ ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ബി സി സി ഐ യും ക്രിക്കറ്റ്‌ ആരാധകരും.ബി സി സി ഐ
Manchester United

ഗോൾ അടിക്കാൻ അറിയാത്ത സ്ട്രൈക്കറിൽ താൻ പൂർണ സന്തുഷ്ടവാനാണെന്ന് മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലകൻ🧐, കാരണം ഇതാണ്..

ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായിരുന്നു ഒരു കാലത്ത് മാഞ്ചേസ്റ്റർ യുണൈറ്റഡ്. എന്നാൽ നിലവിൽ അവിടെ കാര്യങ്ങൾ അത്ര സുഖകരമല്ല. തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഫോമിലാണ് അവർ ഇപ്പോൾ. യൂറോപ്പ ലീഗ് ഫൈനലിൽ എത്തിയത് മാത്രം അപവാദം. നിലവിൽ
Football

ലൂണ ബ്ലാസ്റ്റേഴ്‌സ് വിടുമോ 😨???, ലഭിക്കുന്ന ഏറ്റവും പുതിയ സൂചനകൾ ഇങ്ങനെ..

കേരള ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച താരമാണ് അഡ്രയൻ ലൂണ. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരവും. ബ്ലാസ്റ്റേഴ്‌സുമായിയുള്ള അദ്ദേഹത്തിന്റെ കരാർ 2027 വരെയുണ്ട്. പക്ഷെ നിലവിൽ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെയാണ്. മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത പുറത്തേക്ക് വിടുന്നത്.
KBFC

ബ്ലാസ്റ്റേഴ്‌സ് തെറ്റ് ഒന്നും ചെയ്തിട്ടില്ലെന്ന് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ., കാര്യം ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ കഴിഞ്ഞ പോയ സീസൺ ബ്ലാസ്റ്റേഴ്‌സിന് വളരെ മോശമായിരുന്നു. സീസണിൽ ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാത്താണ് അവസാനിപ്പിച്ചത്. എന്നാൽ ഇതിനിടയിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ഒരു പരാതി ഇന്ത്യൻ ഫുട്ബോൾ ഫെഡറഷനിൽ സമർപ്പിച്ചിരുന്നു.എന്തായിരുന്നു ഈ പരാതി എന്ന്
Uncategorized

ഇടിവെട്ട് ഏറ്റവനെ പാമ്പ് കടിച്ചു എന്ന് പറയുന്ന അവസ്ഥയായി ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്, സംഭവം ഇതാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ശക്തമായ പ്രതിഷേധത്തിലാണ് നിലവിൽ. മികച്ച താരങ്ങളെ ടീമിലെത്തിക്കുക എന്ന ആവശ്യമാണ് അവർ ആവശ്യപെട്ടത്. ഇതിനെ തുടർന്ന് ചെന്നൈയിന് എഫ് സി യിൽ നിന്ന് ഒരു യുവ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി.21 വയസ്സുകാരനായ ബികാശ് യുംനാമാണ് ഈ താരം.
KBFC

കേരള ബ്ലാസ്റ്റേഴ്‌സിനെ രൂക്ഷമായി വിമർശിച്ചു മുൻ ബ്ലാസ്റ്റേഴ്‌സ് താരം.

2023 ലാണ് പ്രിതം കോട്ടൽ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്. രണ്ട് വർഷം താരം ബ്ലാസ്റ്റേഴ്‌സിൽ തുടർന്നു.ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരം ചെന്നൈയിൻ എഫ് സി യിലേക്ക് ചേക്കേറി. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 15 തവണ അദ്ദേഹം കളത്തിലേക്ക് ഇറങ്ങി ഈ

Type & Enter to Search