കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ പരിശീലകൻ ഇല്ലാതെയാണ് കളിക്കുന്നത്.മലയാളിയായ പുരുഷോത്തമനാണ് നിലവിൽ ബ്ലാസ്റ്റേഴ്‌സിന്റെ താത്കാലിക പരിശീലകൻ. പുരുഷോത്തമന്റെ കീഴിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്ന.സ്റ്റാരെക്ക് കഴിയാത്തത് അദ്ദേഹം കാണിച്ചു കൊടുക്കുകയാണ്.
സ്റ്റാറെക്ക് കീഴിൽ ബ്ലാസ്റ്റേഴ്‌സ് 12 മത്സരങ്ങൾ കളിച്ചു. അതിൽ വിജയിച്ചത് വെറും 3 മത്സരത്തിൽ മാത്രം. നേടിയത് ഒരൊറ്റ ക്ലീൻ ഷീറ്റ്.24 ഗോളുകൾ വഴങ്ങി.
പുരുഷോത്തമൻ കീഴിൽ ബ്ലാസ്റ്റേഴ്‌സ് 4 മത്സരങ്ങൾ കളിച്ചു. അതിൽ 3 എണ്ണം വിജയിച്ചു.2 ക്ലീൻ ഷീറ്റ് സ്വന്തമാക്കി. വഴങ്ങിയതോ വെറും മൂന്നു ഗോളുകൾ.