EPL TeamsFootball LeaguesI League Teams

ബ്ലാസ്റ്റേഴ്സിലേക്ക് സ്പാനിഷ് സ്ട്രൈക്കർ വരുന്നു;റിപ്പോർട്ട് പങ്കുവെച്ച് മാർക്കസ്

ബ്ലാസ്റ്റേഴ്സ് നിലവിൽ അവരുടെ ട്രാൻസ്ഫർ നീകങ്ങളിലേക്ക് സജീവമായി കടന്നിട്ടുണ്ട് ടീമിന് മികച്ച താരങ്ങളെ എത്തിക്കുന്നതിൽ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും വലിയ ശ്രമം നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ബ്ലാസ്റ്റേഴ്സ് അമ്മയ് രൺവാഡെയെ അഞ്ച് വർഷ കരാറിൽ ടീം എത്തിച്ചത് അത് ഈ സീസണിലെ ടീമിന്റെ ആദ്യ സൈനിങ്ങുമായിരുന്നു.

എന്നാൽ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നതിൽ നിലവിൽ ബ്ലാസ്റ്റേഴ്സ് ഒരു സ്പാനിഷ് സ്ട്രൈക്കറുമായി കരാറിൽ എത്തി എന്നും .

മെഡിക്കൽ പൂർത്തിയായാൽ ബ്ലാസ്റ്റേഴ്സ് ഓഫിഷ്യൽ അനോൺസ് നടത്തുമെന്നും പറയുന്നുണ്ട്.അത് സർജിയോ ക്യാസ്റ്റൽ ആവാനാണ് സാധ്യത എന്ന് പലരും പറയുന്നുണ്ട്.

മുൻ ജംഷദ്പൂർ എഫ്സി താരത്തെ ബ്ലാസ്റ്റേഴ്സ് മുന്നേ തന്നെ ടീമിൽ എത്തിക്കാൻ ശ്രമിച്ചതാണ്.