ടെസ്റ്റിലും വിരമിക്കൽ പ്രഖ്യാപിച്ചതോടെ കോഹ്ലി ഇനി അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ ഏകദിന ടീമിന് വേണ്ടി മാത്രമായിരിക്കും കളിക്കുക. ഇതിനിടയിൽ കോഹ്‌ലിക്ക് ടെസ്റ്റിലേക്കുള്ള മടങ്ങിവരവ് ഒരുക്കുകയാണ് ഇംഗ്ലീഷ് കൗണ്ടി ക്ലബായ മിഡിൽസെക്സ്.
ഒരു ടീം മികച്ച രീതിയിൽ മുന്നേറുമ്പോൾ ആ ടീമിലെ പ്രധാന താരത്തെ നിർണായക മത്സരങ്ങളിൽ നഷ്ടമാവുക എന്നത് ആ ടീമിനും ടീമിനെ സ്നേഹിക്കുന്നവർക്കും വലിയ തിരിച്ചടിയാണ്. അത്തരത്തിൽ വലിയ തിരിച്ചടി കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിന് ലഭിച്ചിരുന്നു. അതേ തിരിച്ചടി ഇത്തവണ
ഐപിഎൽ ഓരോ താരങ്ങൾക്കും ദേശീയ ടീമിലേക്കുള്ള ഒരു അവസരം കൂടിയാണ്. ആ അവസരത്തിലൂടെ ദേശീയ ടീമിലേക്കെത്തിയ നിരവധി താരങ്ങളുണ്ട്. ജസ്പ്രീത് ബുമ്ര, ഹർദിക് പാണ്ട്യ എന്നിവർ അതിന് ഉദാഹരണമാണ്.
ഇന്ത്യ- പാക് സംഘർഷ സമയത്ത് ചില ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധക പേജുകൾ പാകിസ്ഥാന് പിന്തുണ നൽകുകയും ഇന്ത്യയ്‌ക്കെതിരെ തിരിയുകയും ചെയ്തിരുന്നു.
പ്ലേ ഓഫ് യോഗ്യതയ്ക്കായി പൊരുതുന്ന മുംബൈ ഇന്ത്യൻസിന് തിരിച്ചടി. 3 വിദേശ താരങ്ങളുടെ സേവനം അവർക്ക് നഷ്ടമാവുമെന്നാണ് പുതിയ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങൾ തന്നെയാണ് കാരണം.
നായകൻ രജത് പടിദാറിന്റെ കീഴിൽ മികച്ച പ്രകടനം നടത്തുന്ന ആർസിബിയ്ക്ക് 5 താരങ്ങളുടെ സേവനം നിർണായക മത്സരങ്ങളിൽ ഉണ്ടാവില്ല എന്നതാണ് ആരാധകരെ നിരാശയിലാക്കുന്നത്. ദേശീയ ടീം ദൗത്യവും പരിക്കുമാണ് ആർസിബിയ്ക്ക് വില്ലനായി എത്തുന്നത്. ആ അഞ്ച് താരങ്ങൾ ആരൊക്കെയാന്നെന്ന് പരിശോധിക്കാം..
അതേ സമയം, നിലവിൽ ഹേസൽവുഡിനെ കൂടാതെ ലുങ്കി എൻഗിഡി, നുവാൻ തുഷാര എന്നീ വിദേശ പേസ് ഓപ്ഷനുകൾ ആർസിബിക്കുണ്ട്.
ഇന്ത്യ- പാക് സംഘർഷ സാഹചര്യത്തിൽ താൽകാലികമായി നിർത്തി വെച്ച ഐപിഎൽ മത്സരങ്ങൾ വീണ്ടും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. മെയ് 16 ന് ഐപിഎല്ലിന് വീണ്ടും തുടക്കമാവുമെന്നാണ് വിവരങ്ങൾ. എന്നാൽ ഐപിഎൽ താൽകാലികമായി നിർത്തി വെച്ചത് ഗുണം ചെയ്ത ഒരു ടീമുണ്ട്.. ഏതാണ് ആ
ഇത്തവണ ഐപിഎല്ലിൽ മികച്ച പ്രകടനവുമായി മുന്നേറുകയാണ് റോയൽ ചല്ലഞ്ചേഴ്‌സ് ബംഗളുരു. ചരിത്രത്തിൽ ആദ്യമായി ഒരു ഐപിഎൽ കിരീടം എന്ന ലക്ഷ്യത്തിലേക്ക് അവർ കുതിക്കുമ്പോൾ വലിയൊരു തീർച്ചടി കൂടി അവർക്ക് ലഭിച്ചിരിക്കുകയാണ്. ടീമിന്റെ പ്രധാന വിദേശ താരത്തിന്റെ പരിക്കാണ് ആർസിബിക്ക് തിരിച്ചടിയായിരിക്കുന്നത്. ഓസിസ്
ജൂൺ 11 ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഒരുക്കങ്ങൾ ഓസ്‌ട്രേലിയ ആരംഭിക്കാൻ പോകുമ്പോൾ ക്രിക്കറ്റ് ഓസ്‌ട്രേലിയ താരങ്ങളെ ഇനി വിട്ട് നല്കാൻ തയ്യാറാവുമോ എന്നതും കണ്ടറിയേണ്ടതുണ്ട്.









