Indian Cricket TeamIndian Premier Leagueipl

മോശം: ഇന്നും ധോണി വേണം സിഎസ്കെക്ക് മികച്ച രണ്ട് സിക്സ് അടിക്കാൻ😂

ടൂര്‍ണമെന്റിന്റെ 18-ാം സീസണില്‍ ഇതുവരെ അവര്‍ 13 ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. ഈ സീസണില്‍ ഒരു ടീം കൈവിടുന്ന ക്യാച്ചിന്റെ റെക്കോഡില്‍ ഒന്നാമതാണ് സിഎസ്‌കെ.

അമ്പേ പരാജയം എന്ന് തന്നെ പറയാം ചെന്നൈ സൂപ്പർ കിങ്സിന് ഈ സീസണിൽ ടീം അമ്പേ പരാജയമാണ് ഇന്നലെ നടന്ന മത്സരത്തിലും ടീം തോൽവി അറിഞ്ഞത്.

സിഎസ്‌കെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് എല്ലാ മത്സരത്തിനുശേഷവും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും ഒരു പുരോഗതിയും ടീമിന് ഉണ്ടായിട്ടില്ല.

ടൂര്‍ണമെന്റിന്റെ 18-ാം സീസണില്‍ ഇതുവരെ അവര്‍ 13 ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. ഈ സീസണില്‍ ഒരു ടീം കൈവിടുന്ന ക്യാച്ചിന്റെ റെക്കോഡില്‍ ഒന്നാമതാണ് സിഎസ്‌കെ.

അവസാന ഓവറുകളിലെ ധോണിയുടെ ബാറ്റിംഗ് വെടിക്കെട്ടിനും ചെന്നൈയെ രക്ഷിക്കാനായില്ല. 69 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. 12 പന്തില്‍ ഒരു ഫോറും മൂന്നു സിക്‌സും സഹിതം 27 റണ്‍സ് നേടിയ ധോണി അവസാന ഓവറിലെ ആദ്യ പന്തില്‍ പുറത്തായതോടെയാണ് ചെന്നൈയുടെ തോല്‍വി ഉറപ്പായത്.