കായിക മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഉത്തര കൊറിയയിൽ ഇല്ല. പകരം റെക്കോർഡെഡ് ലൈവ് സെൻസർഷിപ്പ് വിധേയമാക്കിയതിന് ശേഷമാണ് സംപ്രേഷണം ചെയ്യുക. അതിനാൽ മത്സരം കഴിഞ്ഞ് നാലും അഞ്ചും ദിവസങ്ങൾക്ക് ശേഷമാണ് ഉത്തരകൊറിയർക്ക് കളി കാണാനാവുക.
ഡ്യൂറൻഡ് കപ്പ് വിജയികൾക്ക് ഏഷ്യൻ യോഗ്യത ലഭിക്കാത്തത് കപ്പിന്റെ മൂല്യം കുറയ്ക്കുന്നുണ്ട്. അതിനാൽ ഡ്യൂറൻഡ് കപ്പ് ഒരു പ്രീ- സീസൺ ടൂർണമെന്റ് മാത്രമാണ്. ഇതും ഡ്യൂറൻഡ് കപ്പിനോട് മുഖം തിരിക്കാൻ കാരണമായ ഘടകമാണ്.
ഈ ആറ് ക്ലബ്ബുകളും ഇത് വരെ തങ്ങളുടെ പ്രീ- സീസൺ തയാറെടുപ്പുകൾ ആരംഭിച്ചിട്ടില്ലെന്നും ഖേൽ നൗ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. നിലവിൽ എഫ്എസ്ഡിഎലും- എഐഎഫ്എഫും തമ്മിലുള്ള കരാർ പ്രശ്നവും ക്ലബ്ബുകൾ പ്രീ- സീസൺ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ പിന്നോട്ടടിച്ചതായാലും റിപ്പോർട്ടുകൾ
ഗോള്‍ കീപ്പര്‍മാര്‍ സമയം പാഴാക്കുന്നത് തടയാൻ ഇന്‍റര്‍നാഷണല്‍ ഫുട്ബോള്‍ അസോസിയേഷൻ ബോര്‍ഡാണ് പുതിയ നിമയം നടപ്പാക്കുന്നത്. ക്ലബ്ബ് ലോകകപ്പില്‍ നടപ്പാക്കുന്ന നിയമം ജൂലൈ ഒന്നുമുതല്‍ മറ്റ് മത്സരങ്ങള്‍ക്കും ബാധകമാക്കും.
ഈ സീസണിൽ യമാലിനെ പോലെ ഒസ്മാൻ ടെമ്പേല പ്രകടനമാണ് നടത്തിയതെന്ന് പറഞ്ഞ ന്യൂനോ ടെമ്പേലെയ്ക്ക് ബാലൺ ഡി ഓർ ലഭിക്കാൻ ഒരു സഹതാരം എന്നനിലയിൽ ഞാൻ സഹായിക്കുമെന്ന് കൂട്ടിചേർത്തു.
സാധാരണഗതിയിൽ റോണോയിൽ കാണാത്ത വൈകാരിക നിമിഷങ്ങളാണ് ആരാധകർ കണ്ടത്.
നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം 2-2 എന്ന നിലയിലായിരുന്നു. ഷൂട്ടൌട്ടിൽ പോർച്ചുഗലിനായി കിക്കെടുത്തവരെല്ലാം ലക്ഷ്യത്തിലെത്തിച്ചു. സ്പാനിഷ് താരം അൽവാരോ മൊറാട്ടയുടെ കിക്ക് പോർച്ചുഗൽ ഗോൾ കീപ്പർ തടഞ്ഞത് നിർണായകമായി. പോർച്ചുഗലിന്റെ റൊണാൾഡോയും സ്പെയിനിന്‍റെ ലമീൻ യമാലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതിനാൽ ഷൂട്ടൌട്ടിനുണ്ടായിരുന്നില്ല.
മ്യൂണിക്കിൽ നടന്ന നിർണായകമായ സെമി ഫൈനൽ പോരാട്ടത്തിൽ ആദ്യം ഗോൾ നേടിയത് ജർമനിയായിരുന്നു. 48 ആം മിനുട്ടിൽ ഫ്ലോറിയാൻ വിർട്ട്സാണ് ജർമനിക്കായി വല കുലുക്കിയത്.
മത്സരം ജിയോ ഹോട്ട്സ്റ്ററിലൂടെ ആരാധകർക്ക് കാണാനാവും. star Sports 3 and Star Sports 3 HD എന്നീ ചാനലുകളിലും മത്സരം കാണാം…
നോക്ക്ഔട്ട് ടൂർണമെന്റ് ആയതിനാൽ വിജയിച്ചാൽ മാത്രമേ അടുത്ത റൗണ്ടിലേക്ക് കടക്കാനാവുകയുള്ളു.. തോറ്റാൽ പുറത്തേക്കും പോകാം. അതിനാൽ ജീവന്മരണ പോരിന് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവൻ എപ്രകാരമായിരിക്കുമെന്ന് നമ്മുക്ക് പരിശോധിക്കാം…









