Indian Super LeagueKBFC

ബ്രസീലിയൻ ടോപ്പ് ക്ലബിൽ നിന്ന് ഐ എസ് എല്ലിലേക്ക് ഒരു മികച്ച ട്രാൻസ്ഫർ നീക്കം

ഇപ്പോൾ ഹൈദരാബാദ് എഫ്സി ഒരു മികച്ച താരത്തെ സ്വന്തമാകുന്നു എന്നാണ് വാർത്ത ബ്രസീലിൽ നിന്നുള്ള 29 കാരനായ റഫാൽ റിബേറിയോ എന്ന പ്രതിരോധ നിരാകരനെയാണ് ടീമിൽ എത്തിക്കുന്നത്.

ഐ എസ് എൽ പതിയെ പോകുമ്പോൾ തന്നെ വലിയ മുന്നേറ്റങ്ങൾ ചില ക്ലബുകൾ നടത്തുന്നുണ്ട് ശരിക്കും പതിവ് പോലെ ഐ എസ് എൽ നടക്കുകയാണെങ്കിൽ ട്രാൻസ്ഫർ വാർത്തകൾ സജീവ മാവേണ്ട സമയമായിരുന്നു ഇത്.

ഇപ്പോൾ ഹൈദരാബാദ് എഫ്സി ഒരു മികച്ച താരത്തെ സ്വന്തമാകുന്നു എന്നാണ് വാർത്ത ബ്രസീലിൽ നിന്നുള്ള 29 കാരനായ റഫാൽ റിബേറിയോ എന്ന പ്രതിരോധ നിരാകരനെയാണ് ടീമിൽ എത്തിക്കുന്നത്.

ബ്രസീലിയൻ ക്ലബിൽ നിന്നാണ് അദ്ദേഹം ഇന്ത്യയിൽ എത്തുന്നത്.1.2 കോടി യാണ് അദ്ദേഹത്തിന്റെ നിലവിലെ മാർക്കറ്റ് വാല്യൂ എന്നതും അയാളെ മികച്ച സൈനിങ്ങിൽ ഒന്നാക്കുന്നു.

ബ്രസീലിലെ ടോപ്പ് ക്ലബായ ഫ്ലമിനൻസിന് വേണ്ടിയും അദ്ദേഹം ബൂട്ട് കെട്ടിയിട്ടുണ്ട്.

https://twitter.com/footage__0/status/1950174334657409240?s=46

https://x.com/footage__0/status/1950174334657409240?s=46