Indian Cricket Team

Cricket

പ്രതികാരദാഹവുമായി ഇംഗ്ലണ്ട്; മൂന്നാം ടെസ്റ്റിന് രണ്ട് വജ്രായുധങ്ങളെ ഇറക്കാൻ മക്കല്ലം

എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യയോടേറ്റ തോൽവി ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയാണ് നൽകിയത്. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യ ആദ്യമായാണ് വിജയം നേടുന്നത് എന്നതും ഇംഗ്ലണ്ടിന് കൂടുതൽ സമ്മർദ്ദമുണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ പരമ്പരയിൽ തിരിച്ചുവരവ് നടത്താൻ ലോർഡ്‌സ് ടെസ്റ്റ് ഇംഗ്ലണ്ടിന് നിർണായകമാണ്.
Cricket

ധോണിയുടെ ആ ലോക റെക്കോർഡ് തൂക്കാൻ ഇനി ഒരുത്തൻ ജനിക്കുമോ? ഇത് വരെ ആരും മറികടക്കാത്ത ഒരു അപൂർവ്വനേട്ടം

ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായ എം.എസ്. ധോണി ഇന്ന് 44-ാം ജന്മദിനം ആഘോഷിക്കുകയാണ്. അന്താരാഷ്ട്ര കരിയറിനോട് വിട പറഞ്ഞ് 6 വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിന് മാത്രം സ്വന്തമായുള്ള ഒരു റെക്കോർഡ് കൂടിയുണ്ട്. ഒരുപക്ഷേ ആധുനിക ക്രിക്കറ്റിൽ മറ്റാർക്കും ഭേദിക്കാൻ കഴിയാത്ത
Cricket

മൂന്നാം ടെസ്റ്റിൽ ആ ഒരു മാറ്റം ഞങ്ങൾ നടത്തും; ചരിത്ര വിജയത്തിന് പിന്നാലെ ഗിൽ

എഡ്ജ്ബാസ്റ്റണിലെ ചരിത്ര വിജയത്തിന് ശേഷം മൂന്നാം മത്സരത്തിന്റെ മുന്നൊരുക്കത്തെ പറ്റി വ്യകത്മാക്കി ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ.
Cricket

ബ്രഹ്മാസ്ത്രം ഇറക്കാൻ ഗംഭീർ; രണ്ടാം ടെസ്റ്റിൽ യുവതാരം അരങ്ങേറും

അമിത ജോലി ഭാരം ഒഴിവാക്കാനായി ബുംറയെ പരമ്പരയിലെ 3 മത്സരങ്ങളിൽ മാത്രമേ കളിപ്പിക്കുകയുള്ളു എന്ന് ഗംഭീർ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഒന്നിടവിട്ട മത്സരങ്ങളിൽ ബുംറയെ കളിപ്പിക്കാനാണ് ഗംഭീറിന്റെ നീക്കം. ആദ്യ മത്സരത്തിൽ കളിച്ചതിനാൽ രണ്ടാം ടെസ്റ്റിൽ ബുംറ ഉണ്ടാവില്ല. എന്നാൽ ബുംറയ്ക്ക് പകരം
Cricket

മാറ്റത്തിനൊരുങ്ങി ഗംഭീർ; രണ്ടാം ടെസ്റ്റിൽ 3 പേർ പുറത്ത്

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരം പരാജയപ്പെട്ടതോടെ ടീം ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റ് ഏറെ നിർണായകമാണ്. ജൂലായ് രണ്ടിന് എഡ്ജ്ബസ്റ്റണിൽ ആണ് രണ്ടാം ടെസ്റ്റ്. നിർണായകമായ രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോൾ ഇന്ത്യൻ ഇലവനിൽ 3 മാറ്റങ്ങളുണ്ടാവുമെന്നാണ് റിപ്പോർട്ട്. ആരൊക്കെയായിരിക്കും രണ്ടാം ടെസ്റ്റിൽ പുറത്തിരിക്കുക?
Cricket

വീണ്ടും പണി പാളുമോ? രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ കാത്തിരിക്കുന്നത് 3 വമ്പൻ തിരിച്ചടികൾ

ജൂലൈ രണ്ടിന് ബെര്‍മിങ്ഹാമിലെ എഡ്ബാസ്റ്റണിലാണ് രണ്ടാമങ്കം ആരംഭിക്കുക. എന്നാൽ രണ്ടാമങ്കം ആരംഭിക്കാനിരിക്കെ ടീം ഇന്ത്യയ്ക്ക് നിരാശ നൽകുന്ന 3 ഘടകങ്ങൾ കൂടിയുണ്ട്. അവ ഏതൊക്കെയാണ് പരിശോധിക്കാം…
Cricket

ഇനിയുള്ള ഒരൊറ്റ മത്സരം പോലും അവനെ കളിപ്പിക്കരുത്; പന്തിനെതിരെ ബാർമി ആർമി

‘‘പന്ത് ഇതുവരെ നേടിയ എല്ലാം റൺസും ഒഴിവാക്കി ശേഷിക്കുന്ന ടെസ്റ്റുകളിൽ ബാറ്റിങ്ങിനും അനുമതി നൽകാതിരിക്കുന്നതാണ് ഏറ്റവും ഉചിതമായ ശിക്ഷ’– പന്തിനെതിരായ അച്ചടക്ക നടപടി വിശദീകരിക്കുന്ന പോസ്റ്റ് പങ്കുവച്ച് ബാർമി ആർമി കുറിച്ചു.
Cricket

അവൻ നന്നായി കളിച്ച കളിയെല്ലാം ഇന്ത്യ തോൽക്കുന്നു; വീണ്ടും അന്ധവിശ്വാസം പൊടിതട്ടി ഇന്ത്യൻ ആരാധകർ

സച്ചിൻ സെഞ്ച്വറി അടിച്ചാൽ ഇന്ത്യ തോൽക്കുമെന്ന് വിശ്വസിച്ച പലരെയും നമുക്കറിയാം. കംപ്യൂട്ടറും ഇന്റർനെറ്റും ആർട്ടിഫിഷ്യൽ ഇന്റലിജൻസുമൊക്കെ കൊടികുത്തുന്ന കാലത്തും ഇത്തരം അന്ധവിശ്വാസങ്ങൾ തീരെ കുറവല്ല.
Cricket

അവനെ എന്തിന് ടീമിലെടുത്തു? പരാജയത്തിന് പിന്നാലെ ഗംഭീറിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരം

സമീപ ദിവസങ്ങളിലായി ഗംഭീറിനെതിരെ രൂക്ഷവിമർശനം നടത്തുന്ന വ്യക്തിയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ദിനേശ് കാർത്തിക്. ഇപ്പോഴിതാ വളരെ പ്രധാനപ്പെട്ട ഒരു വിമർശനം കൂടി അദ്ദേഹത്തിൻറെ ഭാഗത്ത് നിന്നും ഉയരുകയാണ്.
Cricket

ദുരന്തബൗളിംഗ്; ബുമ്രയ്ക്ക് കൂട്ടായി ഷമിയെത്തുമോ?

മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവർക്കൊന്നും മത്സരത്തിൽ നിർണായക സംഭാവനകൾ നൽകാനായില്ല. ഇതോടെ കൂടി ഇന്ത്യൻ ബൗളിംഗ് നിരയെ രക്ഷിക്കാൻ സൂപ്പർ താരത്തെ തിരിച്ചെത്തിക്കാനുള്ള ആവശ്യം ഉയർത്തുകയാണ്.

Type & Enter to Search