Indian Cricket Team

Cricket

കോഹ്ലിയുടെയും രോഹിതിന്റെയും ആ ആഗ്രഹം ഒരിക്കലും നടക്കില്ല..? നിരാശ

ഉദാഹരണമായി ഈ ഐപിഎൽ സീസൺ കഴിഞ്ഞാൽ ആകെ ഒമ്പത് ഏകദിന മത്സരങ്ങൾ മാത്രമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ളത്. ചുരുക്കി പറഞ്ഞാൽ അടുത്ത ഏഴ് മാസത്തിൽ ഇന്ത്യ കളിക്കേണ്ടത് ഒമ്പത് ഏകദിനം മാത്രമാണെന്ന്..
Cricket

വർഷങ്ങളായി T20 I കളിച്ചിട്ട്; എന്നാൽ അടുത്ത ലോകകപ്പിൽ ഞാൻ തിരിച്ചെത്തും; വമ്പൻ പ്രഖ്യാപനവുമായി ഇന്ത്യൻ സൂപ്പർ താരം

നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് കിരീടം നിലനിർത്തുക എന്നത് മാത്രമല്ല, ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന അടുത്ത ടി20 ലോകകപ്പിൽ സ്വന്തം നാട്ടുകാർക്ക് മുന്നിൽ കിരീടം ഉയർത്തുക എന്ന ലക്ഷ്യം കൂടിയുണ്ട്.
Cricket

കോഹ്‌ലിയ്ക്ക് മാത്രം വേറെ നിയമം; ഇതെന്ത് തെമ്മാടിത്തരം; വിമർശനവുമായി ആരാധകർ

സംഭവങ്ങളുടെ തുടക്കം അഞ്ച് വർഷങ്ങൾക്ക് മുമ്പാണ്. അന്ന് ഇന്ത്യയുടെ ഫോർമാറ്റിലും നായകൻ വിരാട് കോഹ്ലിയായിരുന്നു. എന്നാൽ ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കാൻ കോഹ്ലി ടി20 നായക സ്ഥാനം ഒഴിയാൻ തീരുമാനിച്ചു. 2020ലെ ടി20 ലോകകപ്പിനു ശേഷമാണ് ടി20 ടീമിന്റെ നായകസ്ഥാനം കോലി
Cricket

ഗില്ലിന്റെ നായകാരോഹണം; പണി കിട്ടുക രണ്ട് താരങ്ങൾക്ക്

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകനായ ഗിൽ ഉടൻ ഇന്ത്യയുടെ മറ്റ് ഫോർമാറ്റുകളിലും നായകനാവും എന്ന കാര്യത്തിൽ സംശയമില്ല. അതിന് വേണ്ടി തന്നെയാണ് ഗില്ലിനെ ഗംഭീറും ബിസിസിഐഈ രീതിയിൽ വളർത്തിയെടുത്തത്.
Cricket

ഐപിഎല്ലിലെ മിന്നും പ്രകടനം? ഗംഭീറിന്റെ ഫ്ലേവറിലേക്ക് ഒരു കിടിലൻ താരം; ഉടൻ ഇന്ത്യൻ ടീമിലേക്ക്…

സമീപ കാലത്തായി ഇന്ത്യൻ ടി20 ടീമിൽ 3 സ്പിന്നർമാരെ നമ്മുക്ക് കാണാനാവും. അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയി, വരുൺ ചക്രവർത്തി എന്നിവരാണ് പ്രധാനമായും ഇന്ത്യയുടെ ടി20 ഇലവനിൽ ഇടം പിടിക്കുന്ന 3 സ്പിന്നമാർ. 3 സ്പിന്നർമാരെ ഉൾപ്പെടുത്തിയുള്ള ഗംഭീറിന്റെ ഈ തന്ത്രം
Cricket

ബിസിസിഐയുടെ ‘ഡിമാൻഡ്’ അവഗണിച്ചു; രോഹിത് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കാനുള്ള കാരണം പുറത്ത്

നായകസ്ഥാനമില്ലാതെ ടീമിൽ ഉൾപ്പെടുത്താമെന്ന് സിലക്ടർമാർ രോഹിത്തിനോട് പറഞ്ഞെങ്കിലും, അതു വേണ്ടെന്ന് രോഹിത് തീരുമാനിക്കുകയായിരുന്നു’
Cricket

അവനെ ടീമിലെടുക്കൂ, ഇംഗ്ലീഷ് പിച്ചിൽ അവൻ പുലിയാണ്; യുവതാരത്തെ പറ്റി അശ്വിൻ

പിച്ച് പൂര്‍ണമായും പച്ചപ്പ് നിറഞ്ഞതല്ലെങ്കില്‍ താരത്തെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതെ ഇന്ത്യ കളിക്കുന്നത് ഉചിതമായിരിക്കില്ലെന്ന് അശ്വിൻ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പച്ചപ്പുള്ള പിച്ചാണെങ്കില്‍ ഇന്ത്യക്ക് ഒരു സ്പിന്നറെ ഇലവനില്‍ നിന്നും ഒഴിവാക്കുകയും ചെയ്യാമെന്നും അശ്വിൻ പറയുന്നു.
Cricket

കൊടുത്തത് രണ്ട് മുട്ടൻ പണികൾ; ക്രിക്കറ്റിലും പാകിസ്ഥാനെതിരെ ഇന്ത്യയുടെ ‘സർജിക്കൽ സ്ട്രൈക്ക്’

ബിസിസിഐയുടെ ആദ്യ നീക്കം പാക് സൂപ്പർ ലീഗിനെതിരെയായിരുന്നെങ്കിൽ രണ്ടാമത്തെ നീക്കം ഇപ്പോൾ നടന്നിരിക്കുന്നത് ഏഷ്യ കപ്പിനെ കുറിച്ചാണ്.
Cricket

ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തണം; പത്ത് കിലോ കുറച്ച് യുവതാരം

തൂക്കം കുറയ്ക്കാനായി വേവിച്ച പച്ചക്കറികളും കോഴിയിറച്ചിയുമാണു താരം ഡയറ്റിന്റെ ഭാഗമായി കഴിക്കുന്നത്. തൂക്കത്തിന്റെ പേരിൽ ഏറെ വിമർശനം കേട്ട താരം കൂടിയാണ് സർഫ്രാസ്.
Cricket

രോഹിത്തിനും കൊഹ്‌ലിക്കും പിന്നാലെ മറ്റൊരു വിരമിക്കൽ കൂടി..?; സൂചന നൽകി സൂപ്പർ താരം

സമീപകാലത്താണ് രോഹിത് ശർമയും വിരാട് കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഇരുവർക്കും പിന്നാലെ മറ്റൊരു താരം കൂടി വിരമിക്കൽ ഒരുങ്ങുന്നു എന്ന അഭ്യൂഹവും ശക്തമായിരിക്കുകയാണ്.

Type & Enter to Search