ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി തകർപ്പൻ നീക്കം നടത്തിയിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ എഫ്സി. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈസ്റ്റ് ബംഗാൾ തങ്ങളുടെ പുതിയ ഗോൾകീപ്പർ പരിശീലകനായി ബ്ലാസ്റ്റേഴ്‌സ് ഇതിഹാസ താരം സന്ദീപ്നന്ദിയെ കൊണ്ടുവരാനുള്ള നീക്കങ്ങളിലാണ്. കഴിഞ്ഞ ദിവസമായിരുന്നു സന്ദീപ് നന്ദി ഓൾ
ബ്ലാസ്റ്റേഴ്സ് പിന്മാറാനുളള കാരണങ്ങൾ പലതായിയാണ് കാണുന്നത് ടീമിന്റെ പ്രീ സീസൺ അടക്കം ഡ്യൂറാൻഡ് കപ്പിൽ പങ്കടുത്താൽ ബാധിക്കും എന്നും ടീം പറയുന്നു
എന്നാൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ടീം വിട്ടത് മികച്ച താരങ്ങളാണ് ഒന്ന് ടീമിന്റെ സൂപ്പർ ഡിഫൻഡർ മിലോസ് ഡ്രിൻസിച്ച്,മറ്റൊന്ന് ടീമിന്റെ പ്രധാന സ്ട്രൈക്കർ കോമി പെപ്ര യും നിലവിൽ ടീം വിട്ടിട്ടുണ്ട്.
2014 മുതൽ 2016 വരെ ബ്ലാസ്റ്റേഴ്സിൽ കളിച്ച താരമാണ് സന്ദീപ് നന്ദി.നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, മൊഹമ്മദൻസ് എസ്സി, ഗോകുലം കേരളാ എന്നിവയുടെ ഗോൾ കീപ്പിംഗ് പരിശീലകനായ അദ്ദേഹം നിലവിൽ ഇന്ത്യൻ അണ്ടർ 20 ടീമിന്റെ ഗോൾ കീപ്പിംഗ് പരിശീലകനാണ്.
കഴിഞ്ഞ സീസണിൽ താരത്തെ പഞ്ചാബ് എഫ്സിയിലേക്ക് ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയച്ചിരുന്നു. അതേ പഞ്ചാബ് എഫ്സിയിലേക്ക് ഒരിക്കൽ കൂടി താരത്തെ ലോണിൽ അയക്കുകയാണ് ബ്ലാസ്റ്റേഴ്സിപ്പോൾ.
കേരളാ ബ്ലാസ്റ്റേഴ്‌സ് സുവർണാവസരം പാഴാക്കി എന്ന് പറഞ്ഞാൽ ആരാധകരൊന്നും ഞെട്ടില്ല. കാരണം ട്രാൻസ്ഫർ വിപണിയിലും കളിക്കളത്തിലുമൊക്കെ ഒരുപാട് സുവർണാവസരം പാഴാക്കിയവരാണ് ബ്ലാസ്റ്റേഴ്‌സ്. ഇപ്പോഴിതാ അക്കാര്യം ആവർത്തിക്കുകയാണ് ബ്ലാസ്റ്റേഴ്സ്.
മറ്റൊരു താരം ടീമിന്റെ എല്ലാമായ നോഹ സദൂയി യാണ് താരവും തുടരും എന്നാണ് വിവരം.സ്ട്രൈക്കർ ജ്യൂസസ് ജിമ്മിനസ്.
ബ്ലാസ്റ്റേഴ്സ് വിട്ട് പിന്നീട് എവിടെയും ആശാൻ പരിശീലിപ്പിച്ചില്ല അത് ബ്ലാസ്റ്റേഴ്സുമായുള്ള ആശാന്റെ സ്നേഹത്തെ കാണിക്കുന്നു.
ടീമിന്റെ നിലവിലെ പരിശീലകൻ മനോലോ മാർക്കസ് റോൾ ഒഴിയാൻ പോവുന്ന സാഹചര്യത്തിലാണ് ആശാന്റെ പേര് പറഞ്ഞ് കേൾക്കുന്നത്.
നിലവിൽ ഇന്ത്യൻ ടീം പരിശീലകനായ മനോലോ മാർക്കസ് പരിശീലക പദവിയിൽ നിന്നും രാജിവെച്ചാൽ ആ പൊസിഷനിലേക്ക് ഇവാൻ വുകമനോവിച്ചിനെ എഐഎഫ്എഫ് പരിഗണിക്കുന്നു എന്നാണ്. കൂടാതെ ചില ഐഎസ്എൽ ക്ലബ്ബുകളും അദ്ദേഹത്തിന് പിന്നിലുണ്ടെന്ന് ഷൈജു അവകാശപ്പെടുന്നു.





