ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത മത്സരത്തിൽ ശക്തരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കഴിഞ്ഞ മത്സരങ്ങളിൽ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഹോം സ്റ്റേഡിയത്തിൽ കളിക്കാൻ ഒരുങ്ങുന്നത്.

പഞ്ചാബ് എഫ്സിക്കെതിരായ മത്സരത്തിൽ റെഡ് കാർഡുകൾ വാങ്ങി 9 പേരിലേക്ക് ചുരുങ്ങിയെങ്കിലും വിജയം പൊരുതി നേടിയെടുത്ത കേരള ബ്ലാസ്റ്റേഴ്സ് ഒഡിഷ എഫ്സിക്കെതിരായ മത്സരത്തിനും വിജയം തുടർന്നു.

Also Read –  യൂറോപ്യൻ സൈനിങ്ങിനായി ബ്ലാസ്റ്റേഴ്‌സ് വിദേശതാരത്തിനെ പുറത്താക്കുന്നു, സാധ്യതകൾ ഈ രണ്ട് വിദേശതാരങ്ങൾ..

കഴിഞ്ഞ മത്സരത്തിൽ സസ്പെൻഷൻ കാരണം പുറത്തിരുന്ന ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരമായ മിലോസ് ഡ്രിൻസിച്, ഇന്ത്യൻ താരമായ ഡാനിഷ് ഫാറൂഖ് എന്നിവർ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയോടൊപ്പമുള്ള അടുത്ത മത്സരത്തിൽ ടീമിൽ തിരിച്ചെത്തും.

Also Read –  ആരാണെന്നറിയാൻ ഇനിയധികം സമയമൊന്നും വേണ്ട, ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാണ്..

കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് വരുന്ന ശനിയാഴ്ച രാത്രിയാണ് പോയന്റ് ടേബിളിൽ തങ്ങളെക്കാൾ മുന്നിൽ സ്ഥാനമുള്ള  നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെതിരെ കളിക്കുന്നത്.

Also Read –  ബ്ലാസ്റ്റേഴ്‌സ് സൈനിങ്ങിന് പിന്നാലെ തകർപ്പൻ താരത്തിനെ പത്തു സ്റ്റിച്ചുകളോടെ പരിക്ക് ബാധിച്ചു👀നിലവിലെ അവസ്ഥ ഇതാണ്..