ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ വളരെയധികം പ്രതീക്ഷകളുമായി വന്ന സ്വീഡിഷ് പരിശീലകൻ മൈകൽ സ്റ്റാറെ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മോശം പ്രകടനത്തിന് തുടർന്ന് ടീമിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു.

എന്നാൽ ഇതുവരെയും പുതിയ പരിശീലകനെ കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. നിലവിൽ പുറത്തുവരുന്ന അപ്ഡേറ്റ് പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ പുതിയ പരിശീലകനെ കണ്ടെത്തിയിരിക്കുന്നു.

Also Read –  ഈ ഫോറിൻ സൂപ്പർതാരത്തിനെ ബ്ലാസ്റ്റേഴ്‌സിന് നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ട്, കൂടുതൽ സാലറിയോടെ മികച്ച ഓഫർ മുൻപിൽ😍🙂

മുംബൈ സിറ്റി, എഫ്സി ഗോവ എന്നീ ടീമുകളെ ഐ എസ് എൽ ചാമ്പ്യൻമാരാക്കിയ സ്പാനിഷ് പരിശീലകൻ സെർജിയോ ലോബേരയുമായി മൂന്ന് വർഷത്തെ വാക്കാലുള്ള കരാറിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി.

Also Read –  എതിരാളികളുടെ സൂപ്പർ താരത്തിനെ റാഞ്ചാൻ ബ്ലാസ്റ്റേഴ്‌സ്🔥സൈൻ ചെയ്യണേൽ കുറച്ചു ഡിമാൻഡ്‌സ് ഉണ്ട്👀

വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലെത്തുന്ന സെർജിയോ ലോബേര അടുത്ത സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പരിശീലകനായി തന്റെ ജോലി തുടങ്ങും.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ സൈനിങ് വന്നതോടെ ടീമിൽ നിന്നും പുറത്തായി സൂപ്പർതാരം👀