ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരമായി ടീമിൽ പോകാൻ നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ട്രാൻസ്ഫർ നീക്കങ്ങളും നടത്തുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ മലയാളി സൂപ്പർ താരമായ രാഹുൽ കെ പി ടീം വിട്ടതിനു പിന്നാലെ രാഹുലിന്റെ പകരക്കാരനെ ടീമിൽ എത്തിക്കുവാൻ ശ്രമങ്ങൾ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയുടെ സൂപ്പർ താരത്തിനായി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നുണ്ട്.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ ഫോറിൻ സൈനിങ് വരുന്നു, കിടിലൻ താരത്തിനെ തൂക്കാൻ കൊമ്പന്മാർ👀🔥

ഈ സീസൺ അവസാനത്തോടെ കരാർ കഴിയുന്ന മുംബൈ സിറ്റിയുടെ ഇന്ത്യൻ സൂപ്പർതാരമായ ബിപിൻ സിങ്ങിനെയാണ് ബ്ലാസ്റ്റേഴ്സ് ഫ്രീ ട്രാൻസ്ഫറിലൂടെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തുന്നത്.

Also Read –  സൂപ്പർതാരത്തിന് മുൻപിൽ വമ്പൻ ഓഫർ നൽകിയ ബ്ലാസ്റ്റേഴ്‌സ് സൈനിങ് നൈസായി തൂക്കി🔥

  കേരള ബ്ലാസ്റ്റേഴ്സിനോട് താരം തിരികെ ആവശ്യപ്പെടുന്നത് 5 കോടി രൂപ സാലറി പാക്കേ‌ജിൽ മൂന്നു വർഷത്തെ കരാർ  എന്ന നിബന്ധനയാണ്. ബിപിൻ സിങ്ങിന്റെ ഈ ആവശ്യത്തോടെ ബ്ലാസ്റ്റേഴ്‌സ് എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്നു കാണാം.

Also Read –  ഈ ഫോറിൻ സൂപ്പർതാരത്തിനെ ബ്ലാസ്റ്റേഴ്‌സിന് നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ട്, കൂടുതൽ സാലറിയോടെ മികച്ച ഓഫർ മുൻപിൽ😍🙂