ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ആദ്യ സൈനിംഗ് പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യൂറോപ്പിൽ നിന്നുമോരു വിദേശ താരത്തിന്റെ സൈനിങ്ങാണ് സ്വന്തമാക്കിയത്.

മോണ്ടിനെഗ്രോയിൽ നിന്നുമുള്ള ഡിഫെൻസിവ് മിഡ്‌ഫീൽഡറെ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കൂടുതൽ താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ തുടരുകയാണ്.

Also Read –  യൂറോപ്യൻ സൈനിങ്ങിനായി ബ്ലാസ്റ്റേഴ്‌സ് വിദേശതാരത്തിനെ പുറത്താക്കുന്നു, സാധ്യതകൾ ഈ രണ്ട് വിദേശതാരങ്ങൾ..

അതേസമയം നിലവിൽ വരുന്ന അപ്ഡേറ്റുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഒരു വിദേശ താരത്തിനെ കൂടി ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കാനുള്ള സാധ്യതകൾ തള്ളിക്കളയനാവില്ല.

Also Read –  ആരാണെന്നറിയാൻ ഇനിയധികം സമയമൊന്നും വേണ്ട, ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാണ്..

ഖേൽനൗവിന്റെ റിപ്പോർട്ട്‌ പ്രകാരം ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ രണ്ടാമത്തെ വിദേശ സൈനിങും കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാനുള്ള സാധ്യതകളുണ്ട്. ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിനു മുമ്പായി ബ്ലാസ്റ്റേഴ്സിന്റെ കൂടുതൽ സൈനിങ്ങുകൾ പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകർ.

Also Read –  ബ്ലാസ്റ്റേഴ്‌സ് സൈനിങ്ങിന് പിന്നാലെ തകർപ്പൻ താരത്തിനെ പത്തു സ്റ്റിച്ചുകളോടെ പരിക്ക് ബാധിച്ചു👀നിലവിലെ അവസ്ഥ ഇതാണ്..