ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ ഏറെ പ്രതീക്ഷകളുമായി തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തുടർ തോൽവികളുമായി പോയന്റ് ടേബിളിൽ പിൻനിരയിലാണ് സ്ഥാനമുണ്ടായത്. കഴിഞ്ഞ രണ്ട് മത്സരങ്ങൾ വിജയിച്ചതോടെ ചെറിയ മാറ്റങ്ങൾ ഉണ്ടായെങ്കിലും ടീമിൽ മാറ്റം അത്യാവശ്യമാണ്.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ ഫോറിൻ സൈനിങ് വരുന്നു, കിടിലൻ താരത്തിനെ തൂക്കാൻ കൊമ്പന്മാർ👀🔥

ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യൂറോപ്പിൽ നിന്നും ഒരു പുതിയ വിദേശ താരത്തിനെ സൈനിങ് സ്വന്തമാക്കിയിരുന്നു. മോണ്ടിനെഗ്രോയിൽ നിന്നും ദുസാനെ സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് ടീമിലുള്ള ഒരു വിദേശതാരത്തിനെ ഒഴിവാക്കുമെന്ന് ഉറപ്പായിരുന്നു.

Also Read –  സൂപ്പർതാരത്തിന് മുൻപിൽ വമ്പൻ ഓഫർ നൽകിയ ബ്ലാസ്റ്റേഴ്‌സ് സൈനിങ് നൈസായി തൂക്കി🔥

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഫ്രഞ്ച് ഡിഫെൻസീവ് മിഡ്‌ഫീൽഡർ അലക്സാണ്ടറോ കോഫുമായി പരസ്പരധാരണയോടെ ക്ലബും താരവും തമ്മിൽ കരാർ അവസാനിപ്പിക്കുന്നെന്ന് ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യലി പ്രഖ്യാപിച്ചു.

Also Read –  ഈ ഫോറിൻ സൂപ്പർതാരത്തിനെ ബ്ലാസ്റ്റേഴ്‌സിന് നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ട്, കൂടുതൽ സാലറിയോടെ മികച്ച ഓഫർ മുൻപിൽ😍🙂

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ എത്തിയ  ഫ്രഞ്ച് താരം കോഫ് 13 മത്സരങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി ബൂട്ട് കെട്ടിയത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ താരത്തിനായി.

Also Read –  എതിരാളികളുടെ സൂപ്പർ താരത്തിനെ റാഞ്ചാൻ ബ്ലാസ്റ്റേഴ്‌സ്🔥സൈൻ ചെയ്യണേൽ കുറച്ചു ഡിമാൻഡ്‌സ് ഉണ്ട്👀