ഇന്ത്യൻ സൂപ്പർ ലീഗിൽ വളരെയധികം ആവേശകരമായ അരങ്ങേറിയ മത്സരത്തിൽ ഒഡിഷ എഫ്സിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി സ്വന്തം ഹോം സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിജയം സ്വന്തമാക്കി.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മുന്നേറ്റ നിരയിലെ വിദേശ സൂപ്പർതാരങ്ങളായ നോഹ് സദോയി, ജീസസ്, പെപ്ര എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് വേണ്ടി മത്സരത്തിൽ ഗോളുകൾ സ്കോർ ചെയ്തത്.
Also Read – കൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്റെ ഉയർത്തെഴുന്നേൽപ്പ്💀🔥ഇജ്ജാതി കളിയുമായി കൊമ്പന്മാർ😍
അതേസമയം മാനേജ്മെന്റിനെതിരെയുള്ള പ്രതിഷേധവുമായി സ്റ്റേഡിയത്തിൽ എത്തിയ മഞ്ഞപ്പട മത്സരശേഷം ടീമിനെ അഭിനന്ദിക്കാൻ ഒരുങ്ങിയില്ല. വൈകിങ് ക്ലാപ്പിനായി ആരാധകരുടെ അടുത്തേക്ക് മത്സരശേഷം ബ്ലാസ്റ്റേഴ്‌സ് ടീം വരുമ്പോൾ മാനേജ്മെന്റിനെതിരെയുള്ള ചാന്റ്സുകളാണ് മഞ്ഞപ്പട ഉയർത്തിയത്.
Also Read – കൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്റെ ഉയർത്തെഴുന്നേൽപ്പ്💀🔥ഇജ്ജാതി കളിയുമായി കൊമ്പന്മാർ😍
ഇതോടെ തന്റെ ടീംമംഗങ്ങളോട് പിന്നോട്ട് നടക്കുവാൻ നായകൻ അഡ്രിയാൻ ലൂണ ആവശ്യപ്പെടുകയായിരുന്നു. മാനേജ്മെന്റിനെതിരെയുള്ള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതിഷേധം തുടരുകയാണ്. കൊച്ചിയിൽ മത്സരശേഷം നടന്ന സംഭവത്തിന്റെ വീഡിയോ താഴെ കൊടുക്കുന്നു..
Also Read – കൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്റെ ഉയർത്തെഴുന്നേൽപ്പ്💀🔥ഇജ്ജാതി കളിയുമായി കൊമ്പന്മാർ😍