Indian Super LeagueKBFC

നിരാശ ബ്ലാസ്റ്റേഴ്sസിന് കരുത്തായ സഹ പരിശീലകൻ ക്ലബ് വിട്ടു;

ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഇവ്വാൻ ആശാൻ ടീമിൽ എത്തിയ സമയത്ത് തന്നെയാണ് അദ്ദേഹം ടീമിൽ എത്തിയത് ബെൽജിയം കാരനായ അദ്ദേഹം പല നിമിഷങ്ങളിലും സൈഡ് ലൈനിൽ ടീമിന് കരുത്തായി നിന്നു.

ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലക റോളിൽ തിളങ്ങിയ വെയ്നർ മാർട്ടിൻസുമായി ബ്ലാസ്റ്റേഴ്സ് വഴിപിരിഞ്ഞു ബ്ലാസ്റ്റേഴ്സുമായുള്ള തന്റെ നീണ്ട നാല് വർഷത്തെ ബന്ധം അവസ്നിപ്പിച്ചെന്ന് അദ്ദേഹം എക്സിൽ വ്യക്തമാക്കി.

ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഇവ്വാൻ ആശാൻ ടീമിൽ എത്തിയ സമയത്ത് തന്നെയാണ് അദ്ദേഹം ടീമിൽ എത്തിയത് ബെൽജിയം കാരനായ അദ്ദേഹം പല നിമിഷങ്ങളിലും സൈഡ് ലൈനിൽ ടീമിന് കരുത്തായി നിന്നു.

“ബ്ലാസ്റ്റേഴ്സുമായുള്ള എന്റെ നീണ്ട നാല് വർഷത്തെ കോച്ചിങ് കരിയറിന് അവസാനം കുറിക്കുകയാണ് @എന്നാണ് അദ്ദേഹം x കുറിച്ചത്.

100 ലധികം മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനായി അദ്ദേഹം പരിശീലക റോളിൽ എത്തിയിട്ടുണ്ട്.