Indian Super LeagueKBFC

ഐ എസ് എല്ലിൽ പുതിയ നിയമം; അവസാനക്കാർ ഐ ലീഗിലേക്ക്

.14 സ്ഥാനകരായി നിൽക്കുന്നവർ രണ്ടാം ഡിവിഷൻ ലീഗായ ഐ ലീഗ് ഇന്ത്യൻ ഫുട്ബോൾ ലീഗിലേക്ക് തരം താഴ്ത്തെപ്പെടും.അതോടെ ക്ലബുകൾക്ക് ഇതൊരു ഭാഗ്യ പരീക്ഷണമാണ്.ഒന്നാം സ്ഥാനകർ എ എഫ് സി ചാമ്പ്യൻസ് ലീഗിലേക്കും കയറും.അതിന് പുറമെ ഐ ലീഗിലെ മികച്ച ക്ലബുകൾ ഐ എസ് എല്ലിൽ എത്താനും അവസരം ഉണ്ട്.ലീഗിന്റെ നിലവാരം ഉയർത്താൻ ഇതിന് സാധിക്കും.

ഐ എസ് എല്ലിൽ ഇനി പുതിയ നിയമം വരുന്നു ഇത്തവണ വലിയ മാറ്റങ്ങൾ ഉണ്ട് അതിൽ ഒന്ന് ഐ എസ് എല്ലിൽ റിലിഗേഷൻ വരുന്നു എന്നാണ്.അതായത് ഐ എസ് എല്ലിൽ അവസാന സ്ഥാനകരായി ലീഗിൽ നിൽക്കുന്നവർക്ക് പിന്നെ ഐ എസ് എൽ കളിക്കാൻ പറ്റില്ല.14 സ്ഥാനകരായി നിൽക്കുന്നവർ രണ്ടാം ഡിവിഷൻ ലീഗായ ഐ ലീഗ് ഇന്ത്യൻ ഫുട്ബോൾ ലീഗിലേക്ക് തരം താഴ്ത്തെപ്പെടും.അതോടെ ക്ലബുകൾക്ക് ഇതൊരു ഭാഗ്യ പരീക്ഷണമാണ്.ഒന്നാം സ്ഥാനകർ എ എഫ് സി ചാമ്പ്യൻസ് ലീഗിലേക്കും കയറും.അതിന് പുറമെ ഐ ലീഗിലെ മികച്ച ക്ലബുകൾ ഐ എസ് എല്ലിൽ എത്താനും അവസരം ഉണ്ട്.ലീഗിന്റെ നിലവാരം ഉയർത്താൻ ഇതിന് സാധിക്കും.