നിലവിലെ സാഹചര്യം നോക്കുകയാണേൽ വമ്പന്മാരായ റയൽ മാഡ്രിഡിൽ കാര്യങ്ങൾ അത്ര സുഖക്കരമായല്ല കടന്നു പോവുന്നത്. അതുകൊണ്ട് തന്നെ ടീമിലേക്ക് ഇനിയും വമ്പൻ സൈനിങ്ങുകൾ കൊണ്ടുവരാനാണ് പരിശീലകൻ സാവിയുടെ തീരുമാനം. ഇതിന് ഭാഗമായി നിലവിൽ റയൽ മാഡ്രിഡ് ഇംഗ്ലീഷ് ക്ലബ്ബായ ചെൽസിയുടെ അർജന്റീനിയൻ
ബാഴ്സലോണയും റയൽ മാഡ്രിഡും തമ്മിൽ താരങ്ങളെ കൈമാറ്റം ചെയ്യുന്നത് വളരെ അപൂർവമാണ്. ലൂയിസ് ഫിഗോ റയൽ മാഡ്രിഡിലേക്ക് പോയതിന് ശേഷം ഇത് കൂടുതൽ സങ്കീർണ്ണമായി. അതുകൊണ്ട് തന്നെ, ഈ കൈമാറ്റത്തിന് റയൽ മാഡ്രിഡ് തയാറാകുമോ എന്നത് കണ്ടറിയണം.
സാമ്പത്തികമായി ഉയർന്ന ആവശ്യങ്ങൾ ഉന്നയിക്കുന്ന കളിക്കാരെ ടീമിൽ നിന്ന് ഒഴിവാക്കുന്ന ഒരു നയം റയൽ മാഡ്രിഡിനുണ്ട്. നേരത്തെയും പല പ്രമുഖ താരങ്ങളുടെയും കാര്യത്തിൽ ഇത് കണ്ടിട്ടുള്ളതാണ്.
സാബി അലോൺസോ റയൽ മാഡ്രിഡിന്റെ പരിശീലകനായി ചുമതലയേറ്റെടുത്തതിന് ശേഷം ടീമിനെ അഴിച്ചുപണിയാനുള്ള ശ്രമങ്ങളിലാണ്. യുവതാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും, തന്റെ ശൈലിക്കിണങ്ങിയ കളിക്കാരെ ടീമിലെത്തിക്കാനുമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
ലിവർപൂളിന്റെ അർജന്റീനൻ മധ്യനിര താരം അലക്സിസ് മാക് അലിസ്റ്ററെ റയൽ മാഡ്രിഡിന് വലിയ താല്പര്യമുണ്ടായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ വില 100 മില്യൺ യൂറോ കടക്കുമെന്നതിനാൽ ആ നീക്കത്തിൽ നിന്ന് ക്ലബ്ബ് പിന്മാറിയതായി മെൽച്ചോർ റൂയിസ് റിപ്പോർട്ട് ചെയ്യുന്നു. യൂറോപ്പിലെ ഏറ്റവും മികച്ച മധ്യനിര
നേഷൻസ് ലീഗ് ഫൈനൽ കളിക്കുന്ന ഒരു താരത്തെ സ്വന്തമാക്കാൻ റയൽ ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ സ്പാനിഷ് മാധ്യമങ്ങൾ ചെയ്തിരുന്നു. അത് നിക്കോ വില്യംസ് അല്ലെന്നും പ്രസ്തുത റിപ്പോർട്ടിൽ പ്രതിപാദിച്ചിരുന്നു.
അർജന്റീനിയൻ ക്ലബ് റിവർപ്ളേറ്റിൽ നിന്നാണ് താരത്തെ റയൽ ടീമിലെത്തിക്കുന്നത്,ലയണൽ മെസ്സിയുടെ കടുത്ത ആരാധകർ കൂടിയാണ് താരം.
ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോവുന്ന റയൽ മാഡ്രിഡ് ഇപ്പോളെ അടുത്ത സീസണിലേക്കുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ടീം നിലവിൽ വമ്പൻ സൈനിങ്ങുകൾക്ക് ഒരുങ്ങുകയാണ്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സ്പാനിഷ് യുവ താരം നിക്കോ വില്യംസിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് റയൽ
എന്നാൽ താരത്തെ സ്വന്തമാക്കുക എന്നത് റയലിന് എളുപ്പമുള്ള കാര്യമല്ല. ലിവർപൂൾ, മാൻഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യുണിക്ക് തുടങ്ങിയ വമ്പന്മാർ താരത്തിന് പിന്നാലെയുണ്ട്.
ചാമ്പ്യൻസ് ലീഗിൽ ആഴ്സനലിനോട് തോറ്റ് പുറത്തായ അവർക്ക് ലാലീഗയിലും കിരീട പ്രതീക്ഷയില്ല. അതിനാൽ അടുത്ത സീസണിലേക്ക് ടീമിൽ ചില മാറ്റങ്ങൾ വരുത്താൻ റയൽ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഒരു ബ്രസീലിയൻ താരത്തെ വിൽക്കാനുള്ള നീക്കത്തിലാണ് റയൽ.









