indian super leagueKBFC

നെയ്മർ കളിക്കുന്ന അതെ ലീഗിൽ നിന്ന് സൂപ്പർ താരത്തെ ഐ എസ് എല്ലിലെ വമ്പന്മാർ സ്വന്തമാക്കി

ബ്രസീലിയൻ ലീഗിൽ കളിക്കുന്ന അദ്ദേഹം മികച്ച കളിക്കാരന് തന്നെയാണ്.സാക്ഷാൽ നെയ്മർക്ക് എതിരെ അദ്ദേഹം ബ്രസീൽ ലീഗിൽ കളിച്ചിട്ടുണ്ട്.

ഐ എസ് എല്ലിലെ വമ്പൻ ക്ലബാണ് മോഹൻ ബഗാൻ ഐ എസ് എൽ കിരീടം കൂടി നേടിയതോടെ ഇന്ത്യക്ക് പുറത്തും വലിയ നേട്ടമാണ് ബഗാൻ കിട്ടുന്നത്.പല റെക്കോർഡുകളും അവർ സ്വന്തം പേരിലാക്കിയിട്ടുണ്ട്.

മികച്ച സൈനിങ്ങുകളാണ് ബഗാൻ എല്ലാ സീസണിലും നടത്താർ ലോകകപ്പ് അടക്കം കളിച്ച വമ്പന്മാരെ വലയത്തിലാക്കി പിടുകുന്നതാണ് അവരുടെ രീധി.

നിലവിൽ പുതിയ ഒരു ട്രാൻസ്ഫർ വാർത്തയാണ് വരുന്നത് 29 കാരനായ ബ്രസീലിയൻ വിങ്ങർ റോബ്സൺ റോബിനോയെ ടീം സ്വന്തമാക്കി എന്നതാണ് വാർത്ത.

ബ്രസീലിയൻ ലീഗിൽ കളിക്കുന്ന അദ്ദേഹം മികച്ച കളിക്കാരന് തന്നെയാണ്.സാക്ഷാൽ നെയ്മർക്ക് എതിരെ അദ്ദേഹം ബ്രസീൽ ലീഗിൽ കളിച്ചിട്ടുണ്ട്.

മുമ്പ് ബംഗ്ലാദേശി ലീഗിലെ ടോപ്പ് ടീമായ ബസുന്ദ്ര കിങ്സിന് വേണ്ടി 75 ഗോൾ നേടി അദ്ദേഹം ചരിത്രം കുറിച്ചു.മോഹൻ ബഗാനായി താരം ഇതോടെ അടുത്ത സീസണിൽ കളിക്കുമെന്നാണ് റിപ്പോർട്ട്.