CSK

Cricket

സഞ്ജുവിനെ കിട്ടിയില്ലെങ്കിൽ ലക്ഷ്യം മറ്റൊരു യുവതാരം; CSK യ്ക്ക് ‘പ്ലാൻ ബി’

സഞ്ജുവിനെപ്പോലെ ഒരു പ്രമുഖ താരത്തെ ലേലത്തിൽ സ്വന്തമാക്കാൻ വലിയ തുക മുടക്കേണ്ടി വരും, ഇത് CSK-യുടെ ലേല ബജറ്റിനെ കാര്യമായി ബാധിച്ചേക്കാം. കൂടാതെ സഞ്ജുവിനായി മറ്റു ടീമുകളും ശക്തമായ നീക്കങ്ങൾ നടത്തുന്നുണ്ട്. ഇതും സിഎസ്കെയ്ക്ക് തിരിച്ചടിയാണ്. എന്നാൽ സഞ്ജുവിനെ ലഭിക്കാതെ വരികയാണ്
Cricket

സഞ്ജുവിന് പകരം രണ്ട് മാർക്വീ താരങ്ങളെ റോയൽസിന് കൈമാറാൻ സിഎസ്കെ

സഞ്ജു തന്നെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടതെങ്കിലും ഖേൽ നൗ പോലുള്ള മാധ്യമങ്ങൾ സഞ്ജു രാജസ്ഥാൻ റോയൽസ് വിടുമെന്ന് സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ റോയൽ വിടുന്ന സഞ്ജു സിഎസ്കെയിലേക്ക് പോകുമെന്ന് ഖേൽ നൗ ഉറപ്പിക്കുന്നില്ല. പക്ഷെ, സിഎസ്കെ താരത്തിനായി ശക്തമായ ശ്രമങ്ങൾ നടത്തുന്നുവെന്നാണ് ഖേൽ നൗ
Cricket

സഞ്ജു സാംസൺന് “ഡബിൾ ഓപ്ഷൻ“; CSKയ്ക്ക് പിന്നാലെ മറ്റൊരു ടീമും കൂടി രംഗത്ത്

ഇന്ത്യയുടെ ടി20 വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ ഐപിഎൽ 2026 സീസണിന് മുമ്പ് രാജസ്ഥാൻ റോയൽസുമായി വേർപിരിയാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. 2013ൽ ആരംഭിച്ച ദീർഘവും സ്വാധീനം ചെലുത്തുന്നതുമായ ബന്ധത്തിന്ഇത് വിരാമമിടുക്കുകയാണ്. 2021 മുതൽ രാജസ്ഥാന്റെ ക്യാപ്റ്റനാണ് സഞ്ജു സാംസൺ. റിപ്പോർട്ടുകൾ പ്രകാരം ചെന്നൈ സൂപ്പർ കിങ്സിന് അടുത്ത സീസൺ മുന്നോടിയായി സഞ്ജു സാംസണെ സ്വന്തമാക്കാൻ താല്പര്യമുണ്ടെന്നാണ്. എം.എസ് ധോണി വിരമിക്കാൻ ഒരുങ്ങുന്നത്തോടെ, അടുത്ത ടീം നായകനായി സഞ്ജുവിനെ കൊണ്ടുവരാനാണ് CSK
Cricket

ബ്രെവിസിന്റെ കാര്യത്തിൽ സൗത്ത് ആഫ്രിക്കയുടെ ആന മണ്ടത്തരം; ഇങ്ങനെ പോയാൽ ചെക്കന്റെ കരിയർ ഇല്ലാതാവും

വളരെ പതുക്കെ ടി20യിലൂടെയും ഏകദിനത്തിലൂടെയും വളർത്തിയെടുക്കേണ്ട താരമാണ് ബ്രെവിസ്. എന്നാൽ വളരെ ധൃതിപ്പെട്ടുള്ള സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ബോർഡിൻറെ നീക്കം സിഎസ്കെയ്ക്കും താരത്തിനും ഉചിതമല്ല.
Cricket

സഞ്ജുവിന് 23 കോടിയുടെ ഓഫർ; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ട്രേഡ് പ്രൈസ്?; റിപ്പോർട്ടുകൾക്ക് പിന്നിലെ വാസ്തവമെന്ത്?

ഐപിഎൽ ട്രേഡ് നീക്കങ്ങൾ ആരംഭിക്കാൻ ഇനിയും സമയമുണ്ട്. സാധാരണ ഗതിയിൽ സീസൺ അവസാനിച്ചാൽ ടീമുകൾ ഓഫ് സീസണിലേക്ക് പ്രവേശിക്കും. പിന്നീട് ലേലത്തിന് ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് ടീമുകൾ പുതിയ പദ്ധതി തയാറാക്കുക.
Cricket

ബ്രെവിസിനെ സിഎസ്കെയ്ക്ക് അടുത്ത സീസണിൽ നിലനിർത്താനാവില്ലേ?; ചെറിയൊരു പ്രശ്‌നമുണ്ട്..ചെറിയ പ്രശ്‌നം…

ഐപിഎൽ നിയമമനുസരിച്ച് പരിക്ക് പറ്റിയ താരങ്ങൾക്ക് പകരക്കാരായി വരുന്ന താരങ്ങളെ അടുത്ത സീസണിലേക്ക് ടീമുകൾക്ക് നിലനിർത്താനാവും. അത് വിദേശ താരമായാലും ഇന്ത്യൻ താരമായാലും. എന്നാൽ ഈ നിലനിർത്തലിൽ ഒരു ചെറിയ തടസ്സം കൂടിയുണ്ട്. വളരെ നേരിയ തടസ്സം മാത്രമാണിത്.
Cricket

മോശം പ്രകടനത്തിൽ വിമർശനം; ഒറ്റയ്ക്കിരുന്ന് കരഞ്ഞ് സിഎസ്കെ താരം

ഇത്തവണ ഐപിഎൽ സീസണിലും നിരവധി താരങ്ങൾക്ക് തിളങ്ങാൻ കഴിഞ്ഞിട്ടില്ല. എന്നാൽ മോശം പ്രകടനത്തെ തുടർന്ന് ഒറ്റയ്ക്കിരുന്ന് കരഞ്ഞ സൂപ്പർ താരത്തിന്റെ വെളിപ്പെടുത്തലും ചർച്ചയാവുകയാണ്.
Cricket

സൂപ്പർ താരം ടീമിലേക്ക്; അടുത്ത സീസണിലേക്കായി ആദ്യ നീക്കം നടത്തി സിഎസ്കെ

വലിയ പ്രതീക്ഷകളുമായെത്തിയ രാഹുൽ ത്രിപാഠി, ദീപക് ഹൂഡ എന്നിവർക്ക് ഇത്തവണ തിളങ്ങാനായില്ല. പകരക്കാരായെത്തിയ ബ്രെവിസ്, ആയുഷ് മാത്രേ, ഉർവിൽ പട്ടേൽ എന്നിവരാണ് ഈ പോരായ്മ പരിഹരിച്ചത്. എന്നാൽ അടുത്ത സീസണിലേക്ക് ബാറ്റിംഗ് നിരയെ ശക്തിപ്പെടുത്താൻ സിഎസ്കെ ഒരു നീക്കം നടത്തിയിട്ടുണ്ട്.
Cricket

മോശം പ്രകടനം; എങ്കിലും സിഎസ്കെ യുവതാരത്തെ അടുത്ത സീസണിൽ നിലനിർത്തും

ബാറ്റിങ്ങിലെ മോശം പ്രകടനമാണ് ഇത്തവണ സിഎസ്കെയ്ക്ക് പ്രധാന വെല്ലുവിളിയായത്. വലിയ പ്രതീക്ഷകളുമായെത്തിയ രാഹുൽ ത്രിപാഠി. ദീപക് ഹൂഡ, വിജയ് ശങ്കർ എന്നിവർക്കൊന്നും സീസണിൽ മികവ് കാട്ടാനായില്ല.
Cricket

ചെന്നൈയല്ല, കളിയ്ക്കാൻ ആഗ്രഹം മറ്റൊരു ടീമിൽ; ബ്രെവിസിന്റെ വെളിപ്പെടുത്തൽ

2022 ലെ അണ്ടർ 19 ലോകകപ്പിൽ സൗത്ത് ആഫ്രിക്കൻ ടീമിന് വേണ്ടി മിന്നും പ്രകടനം നടത്തിയതോടെയാണ് ബ്രെവിസ് ലോകക്രിക്കറ്റിൽ ശ്രദ്ധ നേടുന്നത്.ടൂർണമെന്റിലെ ഏറ്റവും മികച്ച റൺസ് സ്കോററും പ്ലയെർ ഓഫ് ദി സീരിയസും ബ്രെവിസായിരുന്നു.

Type & Enter to Search