Diamond Harbour FC

ISL 2026 27 team updates
Football

ജംഷദ്പൂരിന് പിന്നാലെ മറ്റൊരു ക്ലബ് കൂടി ഐഎസ്എൽ നിന്ന് പിന്മാറുന്നു

ചർച്ചിൽ ബ്രദേഴ്സ് എത്തുന്നതോടെ 14 ടീമുകൾ എന്ന കണക്ക് നിലനിൽക്കുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് മറ്റൊരു ടീമിന്റെ പങ്കാളിത്തം കൂടി അനിശ്ചിതത്വത്തിലാകുന്നത്.
Churchill Brothers ISL entry
Football

ജംഷദ്പൂരിന് പകരക്കാർ?; ഐഎസ്എല്ലിൽ പുതിയ ടീമിനെ ഉൾപ്പെടുത്താൻ എഐഎഫ്എഫ്: വരുന്നത് ഗോവൻ ലെജൻഡറി ക്ലബ്

1988-ൽ രൂപീകൃതമായ ഗോവൻ ഫുട്ബോളിന്റെ ഈ പ്രതാപകാല മുഖത്തെ രാജ്യത്തെ പ്രധാന ലീഗിലേക്ക് തിരികെ എത്തിക്കാനാണ് എഐഎഫ്എഫ് കരുക്കൾ നീക്കുന്നത്.
Football

ഫാബിഞ്ഞോ, ഫ്രെഡ്, ജീസസ്; യൂറോപ്പിലെ പ്രമുഖർക്കൊപ്പം കളിച്ചവൻ ഇനി ഇന്ത്യൻ മണ്ണിൽ…

ഐ- ലീഗിൽ ഇത്തവണ കിരീട പ്രതീക്ഷയുമായി ഇറങ്ങുന്ന ഡയമണ്ട് ഹാർബറിനെ പരിശീലിപ്പിക്കുന്നത് മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായിരുന്ന കിബൂ വികൂനയാണ്.
I League

ബ്ലാസ്റ്റേഴ്സിൽ നാണം കെട്ടവന്റെ ഐതിഹാസിക തിരിച്ച് വരവ്; 23 കളികൾ,തോറ്റത് ഒറ്റ ഒന്നിൽ,2 കിരീടങ്ങൾ

മോഹൻ ബഗാനെ ചാമ്പ്യന്മാരാക്കിയത് ശേഷം 2020 ലാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവുന്നത്.എന്നാൽ 18 കളികളിൽ നിന്നും ആകെ 3 ജയം നേടിയ അദ്ദേഹം സീസണി പകുതിയിൽ പരിശീലക സ്ഥാനം രാജിവെയ്ക്കുകയായിരുന്നു.
Indian Super League

ഐഎസ്എൽ ലക്ഷ്യം വെച്ച് കിബു വികൂനയും സംഘവും; ഗംഭീര പ്രകടനവുമായി ക്ലബ്‌

മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂനയാണ് ക്ലബ്ബിന്റെ പരിശീലകൻ. മലയാളി താരമായ ജോബി ജസ്റ്റിനും ക്ലബ്ബിനു വേണ്ടി കളിക്കുന്നുണ്ട്. തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയാണ് ക്ലബ്ബിന്റെ ഉടമ.

Type & Enter to Search