നിലവിൽ ഐ- ലീഗ് ക്ലബ് ഇന്റർ കാശിക്ക് വേണ്ടിയാണ് ഈ 27 കാരൻ കളിക്കുന്നത്. കാശിക്കായി 6 മത്സരങ്ങളിൽ രണ്ട് കിടിലൻ ഗോളും ഒരു അസിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.
മോഹൻ ബഗാനെ ചാമ്പ്യന്മാരാക്കിയത് ശേഷം 2020 ലാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവുന്നത്.എന്നാൽ 18 കളികളിൽ നിന്നും ആകെ 3 ജയം നേടിയ അദ്ദേഹം സീസണി പകുതിയിൽ പരിശീലക സ്ഥാനം രാജിവെയ്ക്കുകയായിരുന്നു.
അതേസമയം കഴിഞ്ഞ സീസണില്‍ ചാമ്പ്യന്മാരായി ഐഎസ്എല്‍ പ്രമോഷന്‍ കിട്ടിയ മൊഹമ്മദന്‍സ് അടുത്ത സീസണില്‍ ഐലീഗിലേക്ക് മടങ്ങി പോകുമെന്ന അഭ്യൂഹം ശക്തമാണ്.
ഐ എസ് എല്ലിലേക്ക് ഇന്റർ കാശിയും,ചർച്ചിൽ ബ്രദേഴ്സും എത്താൻ സാധ്യത ഉണ്ട് ഇരുവർക്കും പോയിന്റ് ഒരു പോലെയാണ്.
ഐ എസ് എല്ലിലേക്ക് കേരളത്തിൽ നിന്ന് രണ്ട് ടീം എന്നത് കാലം ഒരുപാടായി എന്നാൽ ഐ ലീഗിൽ നിന്നുളള പ്രമോഷൻ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഐ എസ് എല്ലിൽ എത്തുന്നത്. അവസാനം എത്തിയ പഞ്ചാബ് എഫ്സിയും,മൊഹൻദൻസ് എഫ്സിയും എല്ലാം ഐ ലീഗിലെ മികച്ച
അവസാന മത്സരത്തിൽ ഗോകുലത്തിന് ചർച്ചിലിനെ മറികടക്കാൻ സാധിച്ചാൽ ടീമിന് ഐഎസ്എലിലേക്ക് പ്രൊമോട്ടാവാം.