Gokulam Kerala FCI LeagueI League Teams

ഐ എസ് എല്ലിലേക്ക് കേരളത്തിൽ നിന്ന് മറ്റൊരു ടീം കൂടി;സൂപ്പർ എൻട്രി നടത്താൻ മലബാരിയൻസ്

ഐ എസ് എല്ലിലേക്ക് കേരളത്തിൽ നിന്ന് രണ്ട് ടീം എന്നത് കാലം ഒരുപാടായി എന്നാൽ ഐ ലീഗിൽ നിന്നുളള പ്രമോഷൻ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഐ എസ് എല്ലിൽ എത്തുന്നത്.

അവസാനം എത്തിയ പഞ്ചാബ് എഫ്സിയും,മൊഹൻദൻസ് എഫ്സിയും എല്ലാം ഐ ലീഗിലെ മികച്ച പ്രകടനത്തിന് മേലിലായിരുന്നു.എന്നാൽ ഐ ലീഗിൽ നിലവിലെ സീസണിൽ.

കടുത്ത പോരാട്ടമാണ് നടക്കുന്നത്.ഇന്റർ കാശി,റിയൽ കാശ്മീർ,ഗോകുലം എഫ്സി എന്നിവർ എല്ലാം ഐ എസ് എൽ മോഹവുമായി പന്ത് തട്ടുകയാണ്.കടുത്ത മത്സരങ്ങളാണ് അവസാന ലാപിൽ നടക്കുന്നത്.

അപരാജിത കുതിപ്പാണ് ഗോകുലം നടത്തുന്നത് പരിശീലകൻ ടി എ രഞ്ജിതിന് കീഴിയിൽ 6 വിജയവും 1 തോൽവിയുമായി ഗോകുലം ഐ എസ് എൽ പ്രവേശനത്തിന് തൊട്ട് അരികെയാണ്.