Indian Cricket Team

Cricket

സഞ്ജുവിന്റെ ആഗ്രഹം സഫലമാവാൻ പോകുന്നു; ഇന്ത്യയുടെ റെഡ് ബോൾ ടീമിലെത്താൻ ഗോൾഡൻ ചാൻസ്

തലമുറമാറ്റത്തിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ ടീമിന് ഇങ്ങനെ ഒരു പരമ്പര ഇപ്പോള്‍ ആവശ്യമായിരുന്നു. യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരമാണ് വന്ന് ചേര്‍ന്നിരിക്കുന്നത്. ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് വിരമിച്ച സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവർക്ക് റെഡ്ബോളിൽ പകരക്കാരനെ കണ്ടെത്തേണ്ടതുണ്ട്.
Cricket

ഗില്ലിന്റെ നായകാരോഹണം; പണി കിട്ടുക രണ്ട് താരങ്ങൾക്ക്

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകനായ ഗിൽ ഉടൻ ഇന്ത്യയുടെ മറ്റ് ഫോർമാറ്റുകളിലും നായകനാവും എന്ന കാര്യത്തിൽ സംശയമില്ല. അതിന് വേണ്ടി തന്നെയാണ് ഗില്ലിനെ ഗംഭീറും ബിസിസിഐഈ രീതിയിൽ വളർത്തിയെടുത്തത്.
Cricket

ഐപിഎല്ലിലെ മിന്നും പ്രകടനം? ഗംഭീറിന്റെ ഫ്ലേവറിലേക്ക് ഒരു കിടിലൻ താരം; ഉടൻ ഇന്ത്യൻ ടീമിലേക്ക്…

സമീപ കാലത്തായി ഇന്ത്യൻ ടി20 ടീമിൽ 3 സ്പിന്നർമാരെ നമ്മുക്ക് കാണാനാവും. അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയി, വരുൺ ചക്രവർത്തി എന്നിവരാണ് പ്രധാനമായും ഇന്ത്യയുടെ ടി20 ഇലവനിൽ ഇടം പിടിക്കുന്ന 3 സ്പിന്നമാർ. 3 സ്പിന്നർമാരെ ഉൾപ്പെടുത്തിയുള്ള ഗംഭീറിന്റെ ഈ തന്ത്രം
Cricket

ബിസിസിഐയുടെ ‘ഡിമാൻഡ്’ അവഗണിച്ചു; രോഹിത് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കാനുള്ള കാരണം പുറത്ത്

നായകസ്ഥാനമില്ലാതെ ടീമിൽ ഉൾപ്പെടുത്താമെന്ന് സിലക്ടർമാർ രോഹിത്തിനോട് പറഞ്ഞെങ്കിലും, അതു വേണ്ടെന്ന് രോഹിത് തീരുമാനിക്കുകയായിരുന്നു’
Cricket

അവനെ ടീമിലെടുക്കൂ, ഇംഗ്ലീഷ് പിച്ചിൽ അവൻ പുലിയാണ്; യുവതാരത്തെ പറ്റി അശ്വിൻ

പിച്ച് പൂര്‍ണമായും പച്ചപ്പ് നിറഞ്ഞതല്ലെങ്കില്‍ താരത്തെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതെ ഇന്ത്യ കളിക്കുന്നത് ഉചിതമായിരിക്കില്ലെന്ന് അശ്വിൻ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പച്ചപ്പുള്ള പിച്ചാണെങ്കില്‍ ഇന്ത്യക്ക് ഒരു സ്പിന്നറെ ഇലവനില്‍ നിന്നും ഒഴിവാക്കുകയും ചെയ്യാമെന്നും അശ്വിൻ പറയുന്നു.
Cricket

ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തണം; പത്ത് കിലോ കുറച്ച് യുവതാരം

തൂക്കം കുറയ്ക്കാനായി വേവിച്ച പച്ചക്കറികളും കോഴിയിറച്ചിയുമാണു താരം ഡയറ്റിന്റെ ഭാഗമായി കഴിക്കുന്നത്. തൂക്കത്തിന്റെ പേരിൽ ഏറെ വിമർശനം കേട്ട താരം കൂടിയാണ് സർഫ്രാസ്.
Cricket

ഗംഭീറും ഗില്ലും തമ്മിൽ അഞ്ച് മണിക്കൂർ നീണ്ട ചർച്ച; ഗിൽ ആവശ്യപ്പെട്ടത് ഒരൊറ്റ കാര്യം മാത്രം

ഗില്ലിന്റെ പേര് നായക സ്ഥാനത്തേക്ക് ഉയരുമ്പോൾ താരം ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന്റെ വീട്ടിൽ എത്തിയതായും ഗംഭീറുമായി നീണ്ട മണിക്കൂറുകൾ ചർച്ച നടത്തിയെന്നുമാണ് റിപ്പോർട്ട്.ചർച്ചയിൽ ഗിൽ ഒരു ആവശ്യം ഗംഭീറിന് മുന്നിൽ വെച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Cricket

ഇന്ത്യ കിരീടം നേടിയത് ഗുണകരമാവുക സഞ്ജു സാംസണ്; എങ്ങനെയെന്നല്ലേ…പരിശോധിക്കാം

ചാമ്പ്യൻസ് ട്രോഫി കിരീടം നേടിക്കൊണ്ട് ഗംഭീർ തന്റെ സ്ഥാനം ഉറപ്പിച്ചു എന്ന് മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് ടീമിനകത്ത് തന്റെ ആധിപത്യം കൂടി അദ്ദേഹം ഉറപ്പിക്കുകയാണ്. ഗംഭീർ ആധിപത്യം ഉറപ്പിക്കുമ്പോൾ സ്വാഭാവികമായും മലയാളി താരം സഞ്ജു സാംസണ് അത് ഗുണകരമാവും.
Cricket

സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനം?; ഒരു ഓവറിൽ അടിച്ച് കൂട്ടിയത് 22 റൺസുകൾ, വീഡിയോ കാണാം…

ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടി20 പരമ്പരയിൽ ഇന്ത്യക്ക് വിജയം. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഇന്ത്യ ഏഴ് വിക്കെറ്റിനാണ് വീഴ്ത്തിയത്. ഇംഗ്ലണ്ട് എടുത്ത 132 റൺസ്‌ വിജയലക്ഷ്യം ഇന്ത്യ 12.5 ഓവറിൽ മറികടക്കുകയായിരുന്നു. ഈയൊരു മത്സരത്തിൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് മലയാളി താരം

Type & Enter to Search