റിയാൻ പരാഗിനെ നായക സ്ഥാനത്തേക്ക് ഉയർത്തുന്നതും വൈഭവിന്റെ മിന്നും പ്രകടനവും ഭാവിയിൽ സഞ്ജുവിന്റെ നിലനിൽപ്പിനെ ബാധിച്ചേക്കാം.. അതിനാൽ രാജസ്ഥാൻ ഒഴിവാക്കുന്നത് മുമ്പ് സഞ്ജു റോയൽസ് വിടുന്നതാണ് നല്ലതെന്നാണ് ആരാധക അഭിപ്രായം.
മെയ് 25 നാണ് ഐപിഎല്ലിൽ അവസാനിക്കുന്നത്. എന്നാൽ ഐപിഎൽ കഴിഞ്ഞ ഉടനെ മെയ് 26 ന് മറ്റൊരു ലീഗ് കൂടി ആരംഭിക്കുകയാണ്. സൂര്യകുമാർ യാദവ്. ശ്രേയസ് അയ്യർ, ശിവം ദുബെ എന്നീ സൂപ്പർ താരങ്ങളാണ് ഈ ലീഗിൽ ഇറങ്ങുക..
ദ്രാവിഡിന്റെ തെറ്റായ നയങ്ങൾ കാരണമാണ് രാജസ്ഥാൻ ഈ സീസണിൽ തകരാൻ കാരണമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഇതിനിടയിൽ ദ്രാവിഡ് രാജസ്ഥാൻ വിടുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. എന്നാലിപ്പോൾ ദ്രാവിഡ് രാജസ്ഥാൻ വിടാനുള്ള ചില സാദ്ധ്യതകൾ തെളിഞ്ഞ് വരികയാണ്.
കടുത്ത വിമർശനം എന്നതിലുപരി അവരിൽ നിന്നും കൂടുതൽ പ്രകടനം പ്രതീക്ഷിക്കുന്ന എന്ന രീതിയിലാണ് ബോബട്ടിന്റെ പ്രസ്താവന. ബോബട്ട് വിമർശിച്ച ആ രണ്ട് താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം..
കാലങ്ങളായി ചെന്നൈക്കായി കളിക്കുന്ന ചില കളിക്കാരുണ്ട് ടീമില്‍. പക്ഷെ എന്നിട്ടും ടീം തോറ്റുകൊണ്ടേ ഇരിക്കുന്നു. ചെന്നൈ ആകട്ടെ ഒരേ തെറ്റ് തന്നെ ആവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നും റെയ്ന പറഞ്ഞു
വിഘ്‌നേശ് മികച്ച രീതിയിൽ പന്തെറിയുന്ന താരമാണ് എങ്കിൽ പോലും താരത്തിന്റെ ബൗളിങ്ങിന് കുറച്ചല്പം വേഗത കൂടി വരേണ്ടതുണ്ട്. അല്ലാത്ത പക്ഷെ ബാറ്റർക്ക് പന്ത് നേരിടാൻ സമയം ലഭിക്കുകയും ചെയ്യുന്നുണ്ട് എന്നത് വിഘ്‌നേശിന്റെ പരിമിതികളിൽ ഒന്നാണ്. ഹാർഡ് ഹിറ്റർമാർക്ക് മുന്നിൽ പന്തെറിയുന്നതിൽ വിഘ്‌നേഷിന്റെ
ഐപിഎല്ലിൽ ലേലത്തിലൂടെ മാത്രമല്ല, ട്രേഡ് ഓപ്‌ഷനിലൂടെയും ടീമുകൾക്ക് താരങ്ങളെ സ്വന്തമാക്കാം. നേരത്തെ ഹർദിക് പാണ്ട്യയെ മുംബൈ ഇന്ത്യൻസ് തിരിച്ചെത്തിച്ചത് ഇതേ ട്രേഡ് ഓപ്‌ഷനിലാണ്.
ഇന്നത്തെ മത്സരത്തിൽ ധ്രുവ് ജുറേൽ നേടിയത് 34 പന്തിൽ 47 റൺസാണ്. സ്‌കോർ ബോർഡ് പരിശോധിക്കുമ്പോൾ ഇത് ഒരു ശരാശരി പ്രകടനമാണെന്ന് തോന്നുമെങ്കിലും കളി കണ്ടവർക്ക് ജുറേലിന്റെ ഇന്നിംഗ്സ് തുഴച്ചിലാണെന്ന് മനസിലാവും..
രാജസ്ഥാന്റെ താൽകാലിക നായകൻ റിയാൻ പരാഗിന്റെ ഒരു തെറ്റാത്ത തീരുമാനം കൂടി ചർച്ചയാവുകയാണ്. ആർസിബി ബാറ്റിംഗ് കോച്ചായ ദിനേശ് കാർത്തിക്കടക്കം ഇക്കാര്യം പരോക്ഷമായി ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.
ഐപിഎല്ലിലെ ആർസിബി- രാജസ്ഥാൻ റോയൽസ് മത്സരത്തിനിടെ ആർസിബി താരം നടത്തിയ ഐസിസി നിയമലംഘനം ഇപ്പോൾ ചർച്ചയാവുകയാണ്. ആർസിബി താരം സുയാഷ് ശർമയാണ് നിയമവിരുദ്ധ ഫീൽഡിങ് നടത്തിയത്.









