IPL 2025

Cricket

‘പോക്കറ്റ് ഡൈനാമോ’യെ കളത്തിലിറക്കാൻ ആർസിബി; ഇന്ന് അരങ്ങേറിയേക്കും…

185 സ്ട്രൈക്ക് റേറ്റ്, ആവറേജ് 49 ഉം, ഇക്കഴിഞ്ഞ യുപി ലീഗിലെ ഓറഞ്ച് ക്യാപ് ഹോൾഡറായ ചികാരയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ കണക്കുകളാണ്.
Uncategorized

തോറ്റത് ഗുജറാത്ത്‌; ഇരട്ടി സന്തോഷം RCBക്ക്, കോഹ്ലിക്കും കൂട്ടർക്കും മുൻപിൽ സുവർണ്ണാവസരം

ഇന്ത്യൻ പ്രീമിയർ ലീഗിൽ കാലങ്ങൾക്ക് ശേഷം ഗംഭീര ഫോമിലാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ബാറ്റിംഗിലും ബൗളിംഗിലും കിടിലൻ പ്രകടനമാണ് ബാംഗ്ലൂർ താരങ്ങൾ കാഴ്ച്ചവെക്കുന്നത്. RCB ഇതോടകം പ്ലേഓഫ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇപ്പോളിത RCB യെ തേടി മറ്റൊരു സുവർണ്ണാവസരം കൂടി വന്നിരിക്കുകയാണ്.
Cricket

മഹാദുരന്തം; ഇവനെ വിശ്വസിച്ചെങ്ങനെ ഗുജറാത്ത് പ്ലേ ഓഫ് കളിക്കും…

ഈ സീസണിൽ ഗുജറാത്തിന്റെ എല്ലാ മത്സരങ്ങളിലും കളിച്ച താരം 9.38 ഇക്കോണമി റേറ്റില്‍ നേടിയത് എട്ട് വിക്കറ്റുകൾ മാത്രമാണ്. ഇത്തരത്തിൽ മോശം ഫോമിലുള്ള ഒരു താരത്തെ വെച്ച് ഗുജറാത്ത് നിർണയമായ പ്ലേ ഓഫ് മത്സരങ്ങൾ എങ്ങനെ കളിക്കാനാണ് എന്നാണ് ആരാധകർ ചോദിക്കുന്നത്.
Cricket

മണ്ടനെന്ന് കരുതിയോ? ദിഗ്‌വേശ് ഫൈൻ വാങ്ങുന്നത് വെറുതെയല്ല; ചെക്കന്റെ ഉദ്ദേശം നടന്നു

30 ലക്ഷത്തിന് ടീമിലെത്തിയ രതി ഈ സീസണിൽ ഇത് വരെ ഫൈൻ ഇനത്തിൽ കൊടുക്കേണ്ടി വന്നത് 9.37 ലക്ഷമാണ്. എന്നാൽ തുടരെ ഫൈൻ ലഭിച്ചിട്ടും എന്ത് കൊണ്ടാണ് രതി തന്റെ രീതികൾ തുടരുന്നത്? സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകൾ
Cricket

രാജസ്ഥാൻ വിട്ട് കെകെആറിലേക്ക്; സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിച്ച് റോയൽ താരത്തിന്റെ പുതിയ പോസ്റ്റ്

ടീമിന്റെ പല മേഖലകളിലും വലിയ ദൗർബല്യമുള്ളതിനാൽ നിലവിലെ ടീമിൽ നിന്നും പലരും പുറത്തേക്ക് പോകാനും പകരം പുതിയ ആളുകൾ ടീമിലെത്താനും സാധ്യതകളേറെയാണ്. ഇതിനിടയിൽ റോയൽസിന്റെ സൂപ്പർ താരം യശ്വസി ജയ്‌സ്വാൾ ഒരു പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.
Cricket

ഐപിഎല്ലിലെ മിന്നും പ്രകടനം? ഗംഭീറിന്റെ ഫ്ലേവറിലേക്ക് ഒരു കിടിലൻ താരം; ഉടൻ ഇന്ത്യൻ ടീമിലേക്ക്…

സമീപ കാലത്തായി ഇന്ത്യൻ ടി20 ടീമിൽ 3 സ്പിന്നർമാരെ നമ്മുക്ക് കാണാനാവും. അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയി, വരുൺ ചക്രവർത്തി എന്നിവരാണ് പ്രധാനമായും ഇന്ത്യയുടെ ടി20 ഇലവനിൽ ഇടം പിടിക്കുന്ന 3 സ്പിന്നമാർ. 3 സ്പിന്നർമാരെ ഉൾപ്പെടുത്തിയുള്ള ഗംഭീറിന്റെ ഈ തന്ത്രം
Cricket

ഇനിയും എന്തിന് കളിക്കണം; വിരമിച്ചൂടെ?? ധോണിക്കെതിരെ രൂക്ഷ വിമർശനം

എല്ലാ ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകരും മറക്കാൻ ആഗ്രഹിക്കുന്നൊരു സീസണായിരിക്കും ഈയൊരു സീസൺ. സീസണിൽ കളിച്ച 13 മത്സരങ്ങളിൽ 10 മത്സരവും സിഎസ്കെ തോൽക്കുകയായിരുന്നു. ചെന്നൈയുടെ മോശം ബാറ്റിംഗ് പ്രകടനമാണ് ടീമിന് തിരച്ചടിയായത്. ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഈയൊരു മോശം പ്രകടനത്തോടെ
Cricket

ബെഞ്ചിലിരുത്താൻ കൊണ്ട് വന്നവൻ മുംബൈയുടെ വജ്രായുധമായി; ഇതാ ദൈവത്തിന്റെ പോരാളികളുടെ വിജയശിൽപി

സീസണിൽ മികച്ച പ്രകടനം നടത്തിയ താരം ഡെൽഹിക്കെതിരെയുള്ള നിർണായക മത്സരത്തിൽ മുംബൈയുടെ വിജയശിൽപ്പിയുമായി. നാലോവറിൽ 11 റൺസ് മാത്രം വഴങ്ങി 3 പ്രധാന വിക്കറ്റുകളാണ്‌ താരം വീഴ്ത്തിയത്.
Cricket

അൺസങ് ഹീറോ; അധികമാരും വാഴ്ത്തപ്പെടാത്ത മുംബൈയുടെ പോരാളി

മിച്ചൽ സാന്റനറുടെ മിന്നും സ്പെല്ലും സൂര്യകുമാർ യാദവിന്റെ അർദ്ധസെഞ്ചുറിയും ചർച്ചയായ മത്സരത്തിൽ മറ്റൊരാൾ കൂടിയുണ്ട് മുംബൈ നിരയിൽ..
Cricket

മുംബൈ- ഡൽഹി മത്സരത്തിൽ മഴ വില്ലനാകുമോ? കാലാവസ്ഥ റിപ്പോർട്ട് പരിശോധിക്കാം..

മഴ മൂലം ഇന്നത്തെ മത്സരം മുടങ്ങിയാൽ ഇരു ടീമുകൾക്കും ഒരു പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. അങ്ങനെയെങ്കിൽ ഇരു ടീമുകളുടെയും അവസാന മത്സരം നിർണായകമാകും.

Type & Enter to Search