ഒരു ക്ലബ്ബിന്റെ യഥാർത്ഥ കരുത്ത് അതിലെ കളിക്കാരുടെ ദേശീയ ടീം സാന്നിധ്യത്തിലൂടെ വിലയിരുത്തപ്പെടാറുണ്ട്. വിമർശനങ്ങളിൽ തളരാതെ, കഠിനാധ്വാനത്തിലൂടെ ദേശീയ ടീം ക്യാമ്പിൽ ഇടം നേടിയ ഡാനിഷ് ഒരു പ്രചോദനമാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ നടക്കുമോ ഇല്ലയോ എന്ന സംശയത്തിലാണ് എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും. പക്ഷെ ബംഗാൾ ക്ലബ്ബുകളായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ഇപ്പോഴും ട്രാൻസ്ഫർ വിൻഡോയിൽ മികച്ച നീക്കങ്ങൾക്ക് പിന്നാലെയാണ്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ
നിഖിൽ പ്രഭു, ഫാറൂഖ് ചൗധരി എന്നിവരെ ടീമിൽ ഉൾപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസൺ നടക്കുന്നത് സംബന്ധിച്ച് അനിശ്ചിതങ്ങൾ തുടരുന്ന സാഹചര്യത്തിൽ നിലവിൽ തങ്ങളുടെ ട്രാൻസ്ഫർ നീക്കങ്ങളും പ്രീസീസൺ പരിശീലനവുമെല്ലാം താത്കാലികമായി ഹോൾഡ് ചെയ്തിരിക്കയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. അതേസമയം ഇന്ത്യൻ ഫുട്ബോളിന്റെ ഈ അവസ്ഥക്കിടയിൽ കേരള
ഇന്ത്യൻ സൂപ്പർ ലീഗ് നടക്കുന്നത് സംബന്ധിച്ച് അവ്യക്തതകളാണ് നിലവിലുള്ളത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ലീഗ് നടക്കുന്നത് സംബന്ധിച്ച് ക്ലബ്ബുകൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യൻ ഫുട്ബോൾ സീസൺ കാത്തിരിക്കുന്ന ഫുട്ബോൾ ആരാധകർക്ക് പ്രതീക്ഷകൾ നൽകുന്ന അപ്ഡേറ്റാണ് നിലവിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഭാഗത്തു നിന്ന് ലഭിക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിന് വേണ്ടി കാത്തിരിക്കുകയാണ് ഐ എസ് എൽ ക്ലബ്ബുകളും ആരാധകരും. ഈ സീസൺ നടത്തുന്നത് സംബന്ധിച്ച് നിരവധി അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇത്തവണ ലീഗ് ഉണ്ടാവും എന്ന് ഉറപ്പ് നൽകിയിട്ടുണ്ട് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ. Also Read - CSKയ്ക്ക്
പുതിയ സീസൺ സംബന്ധിച്ച വ്യക്തമായ ധാരണയില്ലാത്തതിനാൽ ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെയുള്ള ചില ക്ലബ്ബുകൾ പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നത് നിർത്തിവെച്ചിരുന്നു.
ഐ എസ് എൽ വൈകുന്ന കാരണത്താൽ പല ക്ലബുകളും വലിയ ആശങ്ക പറഞ്ഞിരുന്നു എന്നാൽ പല ക്ലബ്ബുകൾ അവരുടെ എല്ലാ പ്രവർത്തനവും അവസനിപ്പിച്ചിരുന്നു.
നിലവിലെ അനിശ്ചിതത്വം കാരണം ഐഎസ്എൽ സീസണിന്റെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സീസൺ നടക്കുമെങ്കിലും ഇപ്പോഴാണ് എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.





