വർഷങ്ങളായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും കേരളാ ഫുട്ബോൾ ഭരണസമിതിയും തമ്മിൽ നിലനിന്നിരുന്ന തണുപ്പൻ മനോഭാവത്തിന് ഇതോടെ അയവ് വന്നിരിക്കുകയാണ്.
കേരളത്തിലെ ആറ് ടീമുകൾ, പുതിയ മാറ്റങ്ങൾ, യുവതാരങ്ങൾക്ക് അവസരം — കിരീടത്തിനായുള്ള പോരാട്ടം ചൂടുപിടിക്കുന്നു. കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് വീണ്ടും ആവേശത്തിന്റെ ദിവസങ്ങൾ. സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസൺ പോരാട്ടം പുരോഗമിക്കുകയാണ്. ആറ് ടീമുകളാണ് ഇത്തവണ കേരളത്തിന്റെ സ്വന്തം പ്രൊഫഷണൽ
കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച ഓരോ പുതിയ സീസണും ആരാധകർക്ക് വലിയ പ്രതീക്ഷകളുടേതാണ്. വർഷങ്ങളായി ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും ശ്രദ്ധേയമായ ആരാധകവൃന്ദങ്ങളിലൊന്നായി മാറിയ ക്ലബ്ബിന്, ഓരോ സീസണിലും പുതിയ പ്രതീക്ഷകളും പുതിയ ചോദ്യങ്ങളുമാണ് മുന്നിലുള്ളത്. പുതിയ സീസണിലേക്ക് ക്ലബ് കടക്കുമ്പോൾ ഏറ്റവും
അങ്ങനെ ഒട്ടേറെ അഭ്യൂഹങ്ങൾക്കൊടുവിൽ മൊറോക്കൻ മുന്നേറ്റ നിര താരം നോഹ സദൗയി കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ്. താരം ഇനി ഇന്തോനേഷ്യൻ ക്ലബ്ബായ ദേവ യുണൈറ്റഡ് ബാന്റൻ എഫ്‌സിക്ക് വേണ്ടി കളിക്കും. കഴിഞ്ഞ സീസണിലെ അനിശ്ചിതത്തം മൂലം കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും ലോൺ
അങ്ങനെ ഒട്ടേറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ നിക്ഷേപകരെ ലഭിക്കാൻ പോവുകയാണ്. അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ നിക്ഷേപകരുമായി കരാറിലെത്തിയിരിക്കുകയാണ്. 90ndstoppage ചീഫായ ധനഞ്ജയ് കെ ഷേണോയിയാണ് ഈയൊരു കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിലത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ഉടമസ്ഥരായ
മാഗ്നം സ്പോർട്സ് പൂർണമായും പടിയിറങ്ങുന്നതോടെ ബ്ലാസ്റ്റേഴ്‌സിൽ ഇനി പുതിയൊരു യുഗത്തിനാണ് തുടക്കമാകുന്നത്. മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് ഇത്രയും കാലം നിലനിന്നിരുന്ന തടസ്സങ്ങൾ മാറിയതോടെ ഇനി ആരാധകർ കാത്തിരിക്കുന്ന സൈനിംഗുകളുടെ പൂരം ആരംഭിക്കുകയായി.
ചർച്ചകൾക്ക് കൃത്യമായൊരു ഗതി നൽകിക്കൊണ്ട് പ്രമുഖ കായിക മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുല്ലോ നിർണായകമായൊരു അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.
ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല, ഐഎസ്എല്ലിലെ വൻകിട ശക്തികളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിന് മുന്നോടിയായി പുതിയ നിക്ഷേപക്കരെ കണ്ടെത്താനുള്ള പ്രതിസന്ധിയിലാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ നിക്ഷേപകരെ കണ്ടെത്തുമെന്നാണ് മാർക്കസ് മെർഗുൽഹോവ ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. ഇത്തരം പ്രതിസന്ധിയിലും കേരള ബ്ലാസ്റ്റേഴ്‌സിനെ ബന്ധപ്പെട്ട് പുതിയൊരു
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി ലെഫ്റ്റ് ബാക്ക് താരം മുഹമ്മദ് സഹീഫിന്റെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിച് ചെന്നൈന് എഫ്സി. മുഹമ്മദ് സഹീഫ് ബ്ലാസ്റ്റേഴ്‌സ് വിട്ട് ചെന്നൈക്കൊപ്പം ചേർന്നുവെന്ന് അഭ്യൂഹങ്ങൾ നേരത്തെ വന്നിരുന്നെങ്കിലും, ഞായറാഴ്ചയാണ് ചെന്നൈ താരത്തിന്റെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചത്. കഴിഞ്ഞ രണ്ട്








