സൂപ്പർ കപ്പ് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നത്. നിലവിൽ സ്‌ക്വാഡിലെ യുവ താരങ്ങളായ സച്ചിന് സുരേഷിനും കോറു സിങ്ങിനും സൂപ്പർ കപ്പിൽ പങ്കെടുക്കാൻ കഴിയില്ലായെന്ന് വ്യക്തമായിട്ടുണ്ട്. ഇപ്പോളിത പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള
പ്രധാന ഗോൾകീപ്പർമാർ മോശം പ്രകടനം കാഴ്ചവച്ചപ്പോൾ നിർണായക മത്സരങ്ങളിൽ ഒരൊറ്റ അവസരം പോലും ലഭിക്കാത്ത താരമായിരുന്നു നോറ ഫെർണാണ്ടസ്. ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ പൂർണ്ണമായും അവസാനിച്ചപ്പോൾ മാത്രമാണ് നോറയ്ക്ക് അവസരം ലഭിച്ചത്.
സൗരവ് മൊണ്ടേൽ. പ്രബീർ ദാസ്, ബ്രൈസ് മിറാൻഡ തുടങ്ങിയ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ഇതിനോടകം ഈ ജനുവരിയിൽ ലോണിൽ അയച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു താരത്തെ കൂടി ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയക്കാനുള്ള നീക്കം നടത്തുകയാണ് എന്ന് സൂചിപ്പിക്കുന്ന റിപോർട്ടുകൾ പുറത്ത് വരികയാണ്. ടീമിന്റെ മൂന്നാം
ഈ സീസണിലെ ഏറ്റവും മോശം ഗോൾകീപ്പിങ് കേരള ബ്ലാസ്റ്റേഴ്‌സിന്റെതായിരിക്കും. ഇതോടകം സച്ചിന് സുരേഷിന്റെയും സോം കുമാറിന്റെയും പിഴവുകളിൽ ഒട്ടേറെ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് വഴങ്ങേണ്ടി വന്നിട്ടുള്ളത്. ഇതോടെ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോൾകീപ്പറായ നോറ ഫെർണാണ്ടസിന് അവസരം നൽക്കണമെന്ന് ശക്തമായ അഭിപ്രായങ്ങൾ വന്നിരുന്നു. എന്നാൽ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024/25 സീസണിലെ ഏറ്റവും മോശം ഗോൾകീപ്പിങ് കേരള ബ്ലാസ്റ്റേഴ്‌സിന്റെതായിരിക്കും. ഇതോടകം സീസണിലെ ഗോളികീപ്പർമാരുടെ പിഴവുകൾ മൂലം ഒട്ടേറെ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയിരിക്കുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഇതാ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ പുതിയ ഗോൾകീപ്പറെ
കേരളാ ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ പ്രധാന പ്രശ്നങ്ങളിലൊന്ന് ഗോൾ കീപ്പർ ആന്നെന്ന് ആരാധകർ ഒരേ പോലെ സമ്മതിക്കുന്ന കാര്യമാണ്. സച്ചിൻ നിരന്തരം പിഴുവുകൾആവർത്തിക്കുകയാണ്. മറ്റൊരു ഗോൾ കീപ്പറായ സോം കുമാർ അനുഭവ സാമ്പത്തില്ലായ്മയിലും പിഴവുകൾ വരുത്തിയിരുന്നു. എന്നിട്ടും ടീമിലെ മൂന്നാം ചോയിസ് ഗോൾ
ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ ഏറ്റവും മോശം ഗോൾകീപ്പിങ് കേരള ബ്ലാസ്റ്റേഴ്‌സിന്റെതായിരിക്കും. ഇതോടകം സച്ചിന് സുരേഷിന്റെയും സോം കുമാറിന്റെയും പിഴവിൽ ഒട്ടേറെ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് വഴങ്ങേണ്ടി വന്നിരിക്കുന്നത്. ഒഡിഷക്കെതിരായ കഴിഞ്ഞ മത്സരത്തിലും സച്ചിന് സുരേഷിൽ നിന്നുള്ള പിഴവിൽ ബ്ലാസ്റ്റേഴ്‌സ് ഗോൾ