കഴിഞ്ഞ ദിവസം നടന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർവിന്റെ വിജയാഘോഷ പരുപാടികിടെ തികിലും തിരക്കിലും പ്പെട്ട് 11 ഓളം പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിന് തുടർന്ന് RCB മാനേജർ നിഖിൽ സൊസാലെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോളിത ഒരു കൂട്ടം ഐപിഎൽ
കാത്തിരിപ്പിനൊടുവിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിന്റെ കിരീടം നേട്ടത്തിന്റെ ആഘോഷത്തിലാണ് ആരാധകർ. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരുപാടികളാണ് ഇന്ന് ബംഗളുരുവിൽ നടക്കാൻ ഇരുന്നത്. ഉച്ചയോടെ ബംഗളുരുവിൽ തിരിച്ചെത്തിയ RCB ടീമിന് വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. ഇതിന് ശേഷം ഇന്ന് വൈകീട്ടത്തോടെ RCB യുടെ
18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഐപിഎൽ കിരീടം നേടിയിരിക്കുകയാണ്. ഫൈനലിൽ പഞ്ചാബ് കിങ്‌സിനെ ആറ് റൺസിന് തോൽപിച്ചാണ് RCB കാലങ്ങളുടെ കാത്തിരിപ്പിന് വിരാമം നൽകിയത്. ഫൈനലിലെ തീപ്പാറും പ്രകടനത്തിന് RCB യുടെ ഓൾ റൗണ്ടറായ ക്രുണാൽ പാണ്ഡ്യയെ പ്ലേ ഓഫ്
അങ്ങനെ 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഫൈനലിൽ പഞ്ചാബ് കിങ്‌സിനെ ആറ് റൺസിന് തോൽപ്പിച്ചാണ് RCB കിരീടം സ്വന്തമാക്കുന്നത്. ഫൈനലിന്റെ ഗതി മാറ്റിയത് RCB ബാറ്റ്സ്മാൻ ഫിൽ സാൾട്ടിന്റെ കിടിലൻ ഫീൽഡിംഗ്
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേഓഫ് മത്സരങ്ങൾക്ക് മുൻപായി പരിക്കിൽ നിന്ന് മുക്തനായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിന്റെ ഓസ്ട്രേലിയൻ ബൗള്ളർ ജോഷ് ഹേസൽവുഡ് സ്‌ക്വാഡിനൊപ്പം തിരിച്ചെത്തിയിരിക്കുകയാണ്. ഷോൾഡറിനേറ്റ പരിക്ക് മൂലം താരത്തിന് RCB ക്കൊപ്പം അവസാനഘട്ട ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ കളിക്കാൻ സാധിച്ചിരുന്നില്ല.
ഇന്ത്യൻ പ്രീമിയർ ലീഗിൽ കാലങ്ങൾക്ക് ശേഷം ഗംഭീര ഫോമിലാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ബാറ്റിംഗിലും ബൗളിംഗിലും കിടിലൻ പ്രകടനമാണ് ബാംഗ്ലൂർ താരങ്ങൾ കാഴ്ച്ചവെക്കുന്നത്. RCB ഇതോടകം പ്ലേഓഫ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇപ്പോളിത RCB യെ തേടി മറ്റൊരു സുവർണ്ണാവസരം കൂടി വന്നിരിക്കുകയാണ്.
ഒരു ആഴ്ച ഇടവേളയ്ക്ക് ശേഷം ശനിയാഴ്ച മുതൽ ഇന്ത്യൻ പ്രീമിയർ ലീഗ് പുനരാരംഭിക്കുകയാണ്. ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടയാ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ലഭിക്കുന്ന
ധോണി കുറച്ച് കൂടി നേരത്തെ ഇറങ്ങിയിരുന്നെകിൽ ടീമിന് കൂടുതൽ ഗുണക്കരമായേനെന്ന് ആരാധകർ വിശ്വസിക്കുന്നു.
അവസാനമായി ബാംഗ്ലൂർ ചെപ്പോക്കിൽ വിജയിച്ചത് ഉദ്ഘാടന സീസണിലെ ഒരു മത്സരമാണ്. പിന്നീട് അങ്ങോട്ട് ഇതുവരെ RCB ക്ക് ചെപ്പോക്കിൽ ജയിക്കാൻ സാധിച്ചിരുന്നില്ല.
പ്രീമിയർ ലീഗിന്റെ 2025 സീസണിലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴ് വിക്കെറ്റിന് വീഴ്ത്തി റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു.