ഇക്കഴിഞ്ഞ ഐപിഎൽ കിരീട നേട്ടത്തിന് ശേഷവും വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിനെ പറ്റി സംസാരിച്ചിരുന്നു. ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ലെവലാണ് ടെസ്റ്റ് ക്രിക്കറ്റ് എന്നും ഐപിഎൽ അതിന് അഞ്ച് സ്റ്റെപ്പ് താഴെയാണെന്നുമായിരുന്നു കോഹ്ലി പറഞ്ഞത്.
കഴിഞ്ഞ ദിവസം നടന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർവിന്റെ വിജയാഘോഷ പരുപാടികിടെ തികിലും തിരക്കിലും പ്പെട്ട് 11 ഓളം പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിന് തുടർന്ന് RCB മാനേജർ നിഖിൽ സൊസാലെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോളിത ഒരു കൂട്ടം ഐപിഎൽ
വിരാട് കോഹ്ലി രോഹിത് ശർമയെ ഉദ്ദേശിച്ചാണ് ഈ പ്രസ്താവന നടത്തിയത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം. മുംബൈ ഇന്ത്യൻസിന്റെ സ്ഥിരം ഇമ്പാക്ട് പ്ലയെർ ആണ് രോഹിത് ശർമ. ചില മത്സരങ്ങളിൽ ഓരോവർ പോലും ഫീൽഡ് ചെയ്യാതെ ബാറ്റിങ്ങിന് മാത്രമായി രോഹിത്
അങ്ങനെ 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഫൈനലിൽ പഞ്ചാബ് കിങ്സിനെ ആറ് റൺസിന് തോൽപ്പിച്ചാണ് RCB കിരീടം സ്വന്തമാക്കുന്നത്. ഫൈനലിന്റെ ഗതി മാറ്റിയത് RCB ബാറ്റ്സ്മാൻ ഫിൽ സാൾട്ടിന്റെ കിടിലൻ ഫീൽഡിംഗ്
ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ആർസിബി വിജയം സ്വന്തമാക്കിയപ്പോൾ 18 വർഷത്തെ കാത്തിരിപ്പിന്റെ അവസാനം കൂടിയായിരുന്നു അത്. നിറകണ്ണുകളുമായി കോഹ്ലി ആ വിജയം ആഘോഷിച്ചപ്പോൾ അതിന് കാരണക്കാരായ 3 പേരെ കൂടി നമ്മൾക്ക് മറക്കാനാവില്ല.
ഉദാഹരണമായി ഈ ഐപിഎൽ സീസൺ കഴിഞ്ഞാൽ ആകെ ഒമ്പത് ഏകദിന മത്സരങ്ങൾ മാത്രമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ളത്. ചുരുക്കി പറഞ്ഞാൽ അടുത്ത ഏഴ് മാസത്തിൽ ഇന്ത്യ കളിക്കേണ്ടത് ഒമ്പത് ഏകദിനം മാത്രമാണെന്ന്..
സംഭവങ്ങളുടെ തുടക്കം അഞ്ച് വർഷങ്ങൾക്ക് മുമ്പാണ്. അന്ന് ഇന്ത്യയുടെ ഫോർമാറ്റിലും നായകൻ വിരാട് കോഹ്ലിയായിരുന്നു. എന്നാൽ ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കാൻ കോഹ്ലി ടി20 നായക സ്ഥാനം ഒഴിയാൻ തീരുമാനിച്ചു. 2020ലെ ടി20 ലോകകപ്പിനു ശേഷമാണ് ടി20 ടീമിന്റെ നായകസ്ഥാനം കോലി
2022 ലെ അണ്ടർ 19 ലോകകപ്പിൽ സൗത്ത് ആഫ്രിക്കൻ ടീമിന് വേണ്ടി മിന്നും പ്രകടനം നടത്തിയതോടെയാണ് ബ്രെവിസ് ലോകക്രിക്കറ്റിൽ ശ്രദ്ധ നേടുന്നത്.ടൂർണമെന്റിലെ ഏറ്റവും മികച്ച റൺസ് സ്കോററും പ്ലയെർ ഓഫ് ദി സീരിയസും ബ്രെവിസായിരുന്നു.
ടെസ്റ്റിലും വിരമിക്കൽ പ്രഖ്യാപിച്ചതോടെ കോഹ്ലി ഇനി അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ ഏകദിന ടീമിന് വേണ്ടി മാത്രമായിരിക്കും കളിക്കുക. ഇതിനിടയിൽ കോഹ്‌ലിക്ക് ടെസ്റ്റിലേക്കുള്ള മടങ്ങിവരവ് ഒരുക്കുകയാണ് ഇംഗ്ലീഷ് കൗണ്ടി ക്ലബായ മിഡിൽസെക്സ്.
ഒരു ആഴ്ച ഇടവേളയ്ക്ക് ശേഷം ശനിയാഴ്ച മുതൽ ഇന്ത്യൻ പ്രീമിയർ ലീഗ് പുനരാരംഭിക്കുകയാണ്. ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടയാ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ലഭിക്കുന്ന








