നിലവിൽ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി കളിക്കുന്ന ഏക ക്ലബ് ഐപിഎല്ലിലെ റോയൽ ചല്ലഞ്ചേഴ്‌സ് ബംഗളുരുവാണ്. എന്നാൽ ആർസിബിയ്ക്ക് പുറമെ കോഹ്ലി മറ്റൊരു ക്ലബ്ബിൽ കൂടി കളിക്കാനുള്ള സാദ്ധ്യതകൾ ഇപ്പോൾ വർധിച്ചിരിക്കുകയാണ്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ക്ലബിലേക്കാണ് കോഹ്ലി പോകാൻ