Uncategorized

Uncategorized

ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് തന്നെ വില്ലൻ!!ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നങ്ങൾ ധൈര്യത്തോടെ ചൂണ്ടികാണിച്ച് ഇവാൻ ആശാൻ💯🔥

കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം സമയം ചെലവഴിച്ച സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നങ്ങൾ ഇതായിരുന്നുവെന്നും ഇതിൽ ഇമ്പ്രൂവ്മെന്റ് കൊണ്ടുവരാൻ പോലും ക്ലബിന് കഴിഞ്ഞിട്ടില്ലെന്ന് ഇവാൻ ആശാൻ വെളിപ്പെടുത്തി.
Uncategorized

എതിർകോട്ടയിൽ നിന്നും അവൻ തിരികെ ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നു👀🔥ഒഫീഷ്യൽ പ്രഖ്യാപനം വന്നു..

ഐ എസ് എലിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും പുതിയ താരങ്ങളെ ടീമിൽ എത്തിക്കാനുള്ള ഒരുക്കങ്ങളിലാണ്.
Uncategorized

അഡ്രിയാൻ ലൂണയേ ഒഴിവാക്കി പകരം ആര്? ഇതുപോലെയൊരു സൈനിങ് ഇനി കിട്ടുമോ?

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ താരങ്ങളുടെ ട്രാൻസ്ഫർ കൈമാറ്റങ്ങൾ നടത്തുവാനുള്ള ഒരുക്കങ്ങളിലാണ്.
Uncategorized

മാനേജ്മെന്റിനെതിരെ ആരാധക ശബ്ദമുയർത്തുവാൻ പുതിയൊരു ബ്ലാസ്റ്റേഴ്‌സ്ഫാൻസ്‌ ഗ്രൂപ്പ് പിറവിയെടുക്കുന്നു👀🔥

നിലവിൽ കേരള ബ്ലാസ്റ്റേഴ്സിനുള്ള ഫാൻസ് ഗ്രൂപ്പുകളെ കൂടാതെ മറ്റൊരു പുതിയ ഫാൻസ് ഗ്രൂപ്പ് കൂടി പിറവിയെടുക്കുകയാണ്. നിലവിൽ മറ്റ് ഫാൻസ് ഗ്രൂപ്പ്കൾക്കുള്ള പോരായ്മകൾ കൃത്യമായി മനസിലാക്കി ആരാധകരുടെ യഥാർത്ഥ ശബ്ദമായി മാറാനാണ്...
Uncategorized

അഡ്രിയാൻ ലൂണക് പോകാൻ താല്പര്യമില്ല😍🔥പക്ഷെ മാനേജ്മെന്റ് ഇങ്ങനെയാണേൽ വേറെ വഴിയില്ല!!

നിലവിൽ പുറത്തു വരുന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി നായകനായ അഡ്രിയാൻ ലൂണ പുറത്തുപോവാനുള്ള സാധ്യതകൾ തള്ളികളായാനാവില്ല.
Uncategorized

കേരള ബ്ലാസ്റ്റേഴ്സിൽ അവസരങ്ങളില്ല!! യുവ സൂപ്പർതാരത്തിന് വേണ്ടി ക്ലബ്ബുകൾ നോക്കി ബ്ലാസ്റ്റേഴ്‌സ്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി നിലവിൽ ടീമിലുള്ള ചില താരങ്ങളെ ലോൺ അടിസ്ഥാനത്തിൽ മറ്റു ടീമുകളിലേക്ക് പറഞ്ഞയക്കുവാനുള്ള ശ്രമങ്ങളാണ് ബ്ലാസ്റ്റേഴ്സ് നടത്തുന്നത്. ബ്ലാസ്റ്റേഴ്സിൽ അവസരങ്ങൾ കുറഞ്ഞ താരങ്ങൾക്ക് തങ്ങളുടെ പ്രകടനം പുറത്തെടുക്കുവാനുള്ള മികച്ച അവസരങ്ങളാണ് ഇത് തുറന്നു നൽകുക.
Uncategorized

നിങ്ങൾക്ക് വേണ്ടെങ്കിൽ ലൂണയേ ഞങ്ങൾക്ക് തരൂ.!! ലൂണയേ സൈൻ ചെയ്യാൻ എതിരാളികൾ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായുള്ള സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് നിരവധി ട്രാൻസ്ഫർ കൈമാറ്റങ്ങളാണ് നടക്കാൻ പോകുന്നത്.
Uncategorized

ബ്ലാസ്റ്റേഴ്സിന്റെ വിദേശസൈനിങ് പ്ലാനുകൾ എന്തൊക്കെയാണ്!! മാനേജ്മെന്റിന്റെ പദ്ധതികൾ ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ട്രാൻസ്ഫർ കൈമാറ്റങ്ങൾ നടത്താൻ ഒരുങ്ങുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ.
Uncategorized

കിടിലൻ വെടിക്കെട്ട് വിദേശസൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്🔥ഈ സൂപ്പർതാരം വരുമോ?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ പതിപ്പ് തുടങ്ങുന്നതിനു മുൻപായി സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ താരങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് വിദേശ സൈനിംഗ് പുതുതായി കൊണ്ടുവരാനുള്ള നീക്കങ്ങളിലാണ്.
Uncategorized

ബ്ലാസ്റ്റേഴ്സിലെ മാലപ്പടക്കത്തിനു തിരി കൊളുത്താനായി👀 പ്രധാന ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാണ്..

വിദേശ താരങ്ങൾ ഉൾപ്പെടെയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളാണ് അടുത്ത ഐ എസ് എൽ സീസണിന് മുൻപായി ബ്ലാസ്റ്റേഴ്സിൽ നിന്നും പടിയിറങ്ങാൻ ഒരുങ്ങുന്നത്.

Type & Enter to Search