ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത വേണ്ടി യൂറോപ്പിൽ നിന്നുമുള്ള സൂപ്പർ താരത്തിനെ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ട്രാൻസ്ഫർ ടാർഗറ്റ് ആയി കണ്ടെത്തിയിട്ടുണ്ട് എന്നാണ് ട്രാൻസ്ഫർ അപ്ഡേറ്റുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതുതായി പുതിയ വിദേശ താരങ്ങളെ ടീമിലേക്ക് സൈനിങ് കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുന്നത്. അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ആദ്യ വിദേശ സൈനിങ്ങിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിട്ടുകൊണ്ട് ഒഡീഷ്യ എഫ്സിയിലേക്ക് കൂടുമാറിയ സൂപ്പർതാരത്തിനെ ഒഡിഷ ക്ലബ്ബാണ് ഇതിന് വേണ്ടി റെകമെന്റഷൻ നൽകിയത്.
അമേരിക്കയിൽ നടക്കുന്ന പ്രമുഖ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബിന് വേണ്ടി ബൂട്ട് കെട്ടാനുള്ള ഭാഗ്യമാണ് ലഭിച്ചത്. താരത്തിന്റെ സൈനിങ് ക്ലബ്ബ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഐ എസ് എൽ അടുത്ത സീസണിന് മുന്നോടിയായുള്ള സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങൾ ടീമിലേക്ക്എത്തുന്നത് കാത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ.
ഇന്ത്യൻ പ്രീമിയർ ലീഗിൽ കാലങ്ങൾക്ക് ശേഷം ഗംഭീര ഫോമിലാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ബാറ്റിംഗിലും ബൗളിംഗിലും കിടിലൻ പ്രകടനമാണ് ബാംഗ്ലൂർ താരങ്ങൾ കാഴ്ച്ചവെക്കുന്നത്. RCB ഇതോടകം പ്ലേഓഫ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇപ്പോളിത RCB യെ തേടി മറ്റൊരു സുവർണ്ണാവസരം കൂടി വന്നിരിക്കുകയാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത് സീസണിലേക്ക് തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉൾപ്പടെയുള്ള ഐ എസ് എൽ ക്ലബ്ബുകൾ. അതേസമയം ട്രാൻസ്ഫർ മാർക്കറ്റിലും ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടത്തുന്നുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിലെ കിരീടം ലക്ഷ്യമാക്കി പോരാടുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് ഇത്തവണ പ്ലേഓഫ് നഷ്ടമായെങ്കിലും വരുന്ന സീസണിൽ പ്ലേഓഫ് തിരികെ പിടിച്ചു കിരീടത്തിലേക്ക് കുതിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ഇന്ത്യൻ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാനുള്ള ട്രാൻസ്ഫർ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ സ്വന്തമാക്കുവാൻ നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് വെല്ലുവിളികൾ നൽകുന്നതാണ് എതിരാളികളുടെ ഈ സമീപനം.






