Uncategorized

Uncategorized

മെസ്സിയും അർജന്റീനയും ഇവിടെ വന്നിട്ട് ഒരു കാര്യവുമില്ല.!! ബ്ലാസ്റ്റേഴ്സിന്റെ ഇവാൻ ആശാൻ പറഞ്ഞത് ഇതാ..

ലോകകപ്പ്‌ ചാമ്പ്യൻമാരായ അർജന്റീന ടീമിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച്  കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകൻ ഇവാൻ വുകമനോവിച് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
Uncategorized

കിടിലൻ സൈനിങ്സ് അടിച്ചുതൂക്കാൻ എതിരാളികൾ👀ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാണ്..

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട രണ്ട് സൂപ്പർ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ലക്ഷ്യം വെക്കുന്നത്. വരാൻ പോകുന്ന സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഈ പ്രധാന താരങ്ങൾ ടീമിൽ തുടരുന്ന സംബന്ധിച്ചുള്ള അപ്ഡേറ്റ് ലഭിച്ചിട്ടുണ്ട്.
Uncategorized

ഫിഫ ക്ലബ്ബ് വേൾഡ് കപ്പിൽ കരോലിസ്👀ലാറ്റിൻ അമേരിക്കൻ പടക്കുതിരകൾ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമോ😍🔥

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് വേണ്ടി ഇതുവരെയും പുതിയ വിദേശ സൈനിങ്സ് കൊണ്ടുവന്നിട്ടില്ലാത്ത കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നുണ്ടെന്നാണ് ട്രാൻസ്ഫർ അപ്ഡേറ്റുകൾ.
Uncategorized

അടുത്ത സൈനിങ് അടിച്ചുതൂക്കി കൊമ്പന്മാർ👀🔥വരുന്നത് തീപ്പൊരി ഐറ്റം തന്നെ.!!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിന് മുന്നോടിയായുള്ള മൂന്നാമത്തെ സൈനിങാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഇതോടെ പൂർത്തിയാക്കിയത്. അതേസമയം കൂടുതൽ സൈനിങ്സിനു വേണ്ടിയും ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ തുടരുകയാണ്.
Uncategorized

ബ്ലാസ്റ്റേഴ്സിന്റെ സാമ്പത്തിക പ്രശ്നം കൂടി കാരണമാണിത്.!!👀 വെളിപ്പെടുത്തലുകളുമായി മാനേജ്മെന്റ്..

ഇത്തവണ ഡ്യുറണ്ട് കപ്പ്‌ ടൂർണമെന്റിൽ പങ്കെടുക്കുന്നതിൽ നിന്നും പിന്മാറിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി തങ്ങളുടെ റിസർവ് ടീമിനെ പോലും ടൂർണമെന്റിന് അയക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്.
Uncategorized

ഫോറിൻ സ്കൗട്ടിങ്ങിയായി ലാറ്റിൻ അമേരിക്കയിലും തായ്ലാൻഡിലേക്കും ബ്ലാസ്റ്റേഴ്‌സ് പോകുന്നു😍🔥

വിദേശതാരങ്ങളുടെ സ്കൗട്ടിങ്ങിയായി ലാറ്റിൻ അമേരിക്ക രാജ്യമായ കൊളമ്പിയ, കൂടാതെ ഏഷ്യൻ രാജ്യമായ തായ്ലാൻഡ്, ആഫ്രിക്കൻ രാജ്യമായ നൈജീറിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ബ്ലാസ്റ്റേഴ്‌സ് പോവുമെന്ന് സ്പോർട്ടിങ് ഡയറക്ടർ സൂചിപ്പിച്ചു.
Uncategorized

ബ്ലാസ്റ്റേഴ്സ് ഇനി ആരെയൊക്കെ ഒഴിവാക്കും? തൂക്കിവില്പനയിൽ മാനേജ്മെന്റ് പ്രതികരണം ഇതാ..

ഐ എസ് എല്ലിന്റെ വരാൻ പോകുന്ന സീസണിനു മുൻപായി കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ചില താരങ്ങൾ പടിയിറങ്ങിയിട്ടുണ്ട്. കരാർ അവസാനിച്ചും മറ്റുമായാണ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും താരങ്ങൾ പടിയിറങ്ങിയത്.
Uncategorized

കൊമ്പന്മാരും ആറു ടീമുകളും ഇത്തവണ കളിക്കാനില്ല👀കളിക്കുന്നത് ഈ ആറു isl ടീമുകൾ മാത്രം!

ഇന്ത്യൻ സൂപ്പർ ലീഗ് ടൂർണമെന്റിനു മുൻപായി ഒരുക്കങ്ങൾക്ക് ശക്തി പകരുവാനുള്ള ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾക്ക് മുന്നിലുള്ള ഈ അവസരത്തിൽ നിന്നും പിന്മാറുന്നത് ഏഴ് ഐ എസ് എൽ ടീമുകളാണ്.
Uncategorized

രണ്ട് കിടിലൻ സൈനിങ്സ് കൊമ്പന്മാർ തൂക്കിയിട്ടുണ്ട്👀🔥അപ്ഡേറ്റ് നൽകി മാനേജ്മെന്റ്..

ഐ എസ് എൽ അടുത്ത സീസണിലേക്ക് വേണ്ടി രണ്ട് ഇന്ത്യൻ താരങ്ങളുടെ സൈനിംഗ് പൂർത്തിയാക്കിയത് സംബന്ധിച്ചുള്ള പ്രധാന ട്രാൻസ്ഫർ അപ്ഡേറ്റ് ആണ് കേരള ബ്ലാസ്റ്റേഴ്സ് സിഇഒ നൽകിയത്.
Uncategorized

മറ്റൊരു സൂപ്പർതാരത്തിനെ കൂടി എടുത്തു പുറത്തിട്ട് കൊമ്പന്മാർ👀ഇത് വേണ്ടായിരുന്നുവെന്ന് ആരാധകർ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിനു മുൻപായി ട്രാൻസ്ഫർ കൈമാറ്റങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ മറ്റൊരു ഇന്ത്യൻ സൂപ്പർ താരത്തിനെ കൂടി കൈവിടുകയാണ്

Type & Enter to Search