നിലവിൽ എന്ന് ഐ എസ് എൽ ആരംഭിക്കുമെന്ന് ആർക്കും അറിയാത്ത അവസ്ഥയിലാണ് കഴിഞ്ഞ ദിവസം എ ഐ എഫ് എഫ് പ്രസിഡന്റ് കല്യാണ് ചൗബ ഐ എസ് എൽ നടക്കും എന്ന് തന്നെയാണ് പറഞ്ഞത്.
ടീമുകൾ പലരും വലിയ ആശങ്കയിലാണ് ചില ടീമുകൾ നേരിട്ട് ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി ചർച്ചക്ക് വരെ പോവാൻ ഇരികുകയാണ്.
ഐ എസ് എൽ എന്ന് യെ
തുടങ്ങും എന്ന് അറിയാതെ ബ്ലാസ്റ്റേഴ്സ് ഒരു സൈനിങ്ങും ചെയില്ലെന്ന് നിലവിൽ ബ്ലാസ്റ്റേഴ്സ് അറിയിച്ചിട്ടുണ്ട്.
എന്നാൽ കോടതി വിധി വരുന്ന പശ്ചാത്തലത്തിൽ ഇതിന് ഒരു അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് റിപ്പോർട്ട്.
