കഴിഞ്ഞ ദിവസം മലയാള മാധ്യമമായ മനോരമ സെർജിയോ ലോബേര അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകാനാവുമെന്ന വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. 3 വർഷത്തേക്ക് ലോബേരയും ബ്ലാസ്റ്റേഴ്‌സും ധാരണയിലെത്തിയതായും അടുത്ത സീസൺ മുതൽ അദ്ദേഹം ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനാവുമെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തത
ടീമിന്റെ കാര്യത്തിൽ വലിയ ഉയർച്ച ഇല്ലെങ്കിലും പണമുണ്ടാക്കുന്നതിനാൽ ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റ് മിടുക്കരാണ്. വാഴക്ക ചിപ്സും ഗോലി സോഡയുമൊക്കെ അതിന് ഉദാഹരണമാണ്. ഇപ്പോഴിതാ ഒഡീഷയ്ക്കെതിരായ മത്സരത്തിലും പണമുണ്ടാക്കുനുള്ള സൂത്രം ഒപ്പിച്ചിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒഡീഷ എഫ്സിയ്ക്ക് കൈമാറിയ രാഹുൽ