indian super leagueISL TeamsISL Teams

ഇനി ഇന്ത്യൻ ഫുട്ബോളിൽ ട്രാൻസ്ഫർ കാലം;ട്രാൻസ്ഫർ മാർക്കറ്റ് തുറക്കുന്നു

നിലവിൽ ഇന്ത്യയിൽ സമ്മർ ട്രാൻസ്ഫർ വിൻഡോ ജൂൺ 12 ന് ആരംഭിച്ച് ഓഗസ്റ്റ് 31 വരെ നീളും അതിൽ വമ്പൻ കൂടു മാറ്റങ്ങൾ ഉണ്ടാവും.

ഇനി ഇന്ത്യൻ ഫുട്ബോളിന്റെ കണ്ണ് ട്രാൻസ്ഫർ വിപണിയിലേക്കാണ് സൂപ്പർ കപ്പ് അടക്കം അവസാനിച്ചതോടെ താരങ്ങൾ എല്ലാം അവരുടെ അവധി ആഘോഷിക്കുകയാണ്.

പുതിയ സീസണിലേക്ക് മികച്ച താരങ്ങളെ സ്വന്തമാകാനും അതേപടി താരങ്ങളെ നിലനിർത്താനും ടീമുകൾ ശ്രമിക്കും.

നിലവിൽ ഇന്ത്യയിൽ സമ്മർ ട്രാൻസ്ഫർ വിൻഡോ ജൂൺ 12 ന് ആരംഭിച്ച് ഓഗസ്റ്റ് 31 വരെ നീളും അതിൽ വമ്പൻ കൂടു മാറ്റങ്ങൾ ഉണ്ടാവും.

ഐ എസ് എൽ ക്ലബുക്കൾ എല്ലാം ഇപ്പോൾ തന്നെ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി അറിവുണ്ട്.കാരണം പല റൂമറുകൾ പല ഭഗത്ത് നിന്ന് വരുന്നുണ്ട്.