ISL TeamsISL Teams

ഐ എസ് എൽ ആശങ്ക;ട്രാൻസ്ഫർ നിർത്തിവെച്ച് ക്ലബുകൾ

അതിനാൽ പല ഐ എസ് എൽ ക്ലബുക്കൾക്ക് അടക്കം ഇക്കാര്യത്തിൽ ആശങ്ക ഉണ്ട്.എന്തന്നാൽ നിലവിൽ ട്രാൻസ്ഫർ വിൻഡോ തുറന്നതിനാൽ ടീമുകൾക്ക് താരങ്ങളെ എത്തികുന്നതിൽ താത്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.

ഐ എസ് എൽ നടക്കുമോ ഇല്ലയോ എന്ന കാര്യം അനിശ്ചിതമായി നിൽ കുന്നതിനാൽ ആശങ്ക ഉണ്ടാവുന്നുണ്ട്.ഇതുമായി ബന്ധപെട്ട് ഇതുവരെ അധികൃതർ ഒന്നും തന്നെ വ്യക്തമകിയിട്ടില്ല .

അതിനാൽ പല ഐ എസ് എൽ ക്ലബുക്കൾക്ക് അടക്കം ഇക്കാര്യത്തിൽ ആശങ്ക ഉണ്ട്.എന്തന്നാൽ നിലവിൽ ട്രാൻസ്ഫർ വിൻഡോ തുറന്നതിനാൽ ടീമുകൾക്ക് താരങ്ങളെ എത്തികുന്നതിൽ താത്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.

ഐ എസ് എൽ നടത്തിപ്പ് കാരിൽ നിന്ന് ഒരു അറിയിപ്പ് ലഭിച്ചാൽ മാത്രമാണ് ഇനി ട്രാൻസ്ഫറുകൾ നടക്കുക.

ഇതു ഐ എസ് എൽ ക്ലബുകളുടെ പ്രീ സീസൺ അടക്കുളള കാര്യങ്ങളെ ബാധിക്കും.