ഇന്ത്യൻ ഫുട്ബോൾ സമീപ കാലങ്ങളിൽ ഒന്നും ഇല്ലത്തെ വിധം വലിയ പ്രതിസന്ധിയിലേക്കാണ് പോവുന്നത് കഴിഞ്ഞ ദിവസം ഫിഫ റാങ്കിൽ പിറകിലുള്ള തൈലണ്ടിനെതിരെ പോലും തോൽവി വഴങ്ങി.
സമീപ കാലങ്ങളിലെ പ്രകടനം എല്ലാം മോശം എന്ന് പറയാം.ഇന്ത്യക്ക് പിറകിൽ ഉണ്ടായിരുന്ന ഉസ്ബാകിസ്ഥാൻ അടക്കം 2026 ലോകക്കപ്പ് യോഗ്യത നേടി.
ഇനി ഇന്ത്യൻ ഫുട്ബോളിന് രക്ഷാ ഇതിൽ മാത്രമാണ് എന്തന്നാൽ ഇന്ത്യൻ വംശജരായ താരങ്ങളെയാണ്.ഈ ചർച്ച നിലവിൽ സജീവമായി നടക്കുന്നുണ്ട്.അവർ വന്നാൽ രാജ്യത്തെ ഫുട്ബോൾ ടീം വേറെ ലെവലവും.
നിലവിൽ ലോകത്തെ ടോപ്പ് ലീഗുകളിൽ ഇന്ത്യൻ വംശജരായ താരങ്ങൾ പന്ത് തട്ടുന്നുണ്ട്.ഓസ്ട്രേലിയൻ താരമായ ജോർഡൻ മുറെ,ഐ എസ് എൽ കളിച്ച തരമാണ്,
ജോഷുവ പൈണ്ടത് മുൻ റയൽ മാഡ്രിഡ് താരം,ഇംഗ്ലീഷ് ലീഗിൽ കളിക്കുന്ന ബ്രാൻഡൻ ഖേല,ബുണ്ട്സ് ലീഗിൽ കളിക്കുന്ന ഹർപ്രീത് ഗോത്ര, എന്നിങ്ങനെ ഒരുപാട് തരങ്ങൾ ഉണ്ട്.