കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയതോടെ ടീമിലേക്ക് മികച്ച താരങ്ങളെ എത്തിക്കാനുള്ള ശ്രമത്തിലാണ് അതിനാൽ കഴിഞ്ഞ ദിവസം ഒരു ഗോൾ കീപ്പറെ എത്തിച്ച് ടീം ട്രാൻസ്ഫർ നികങ്ങൾക്ക് തുടക്കമിട്ടിരുന്നു.
നിലവിൽ വരുന്ന റിപ്പോർട്ട് അനുസരിച്ച് ഒരു അർജന്റീനിയൻ സ്ട്രൈക്കറുമായി ബ്ലാസ്റ്റേഴ്സ് കരാറിൽ എത്തിയന്നാണ് റിപ്പോർട്ട് വരുന്നത്.
താരത്തിന്റെ മെഡിക്കൽ പൂർത്തിയായി എന്നും.ചില കാര്യങ്ങൾ കൂടി പൂർത്തിയായാൽ അദ്ദേഹത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി പ്രഖ്യാഭിക്കുമെന്നാണ് സൂചന.
എന്നാൽ ഏത് തരമാണ് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല അർജന്റീനയിൽ നിന്നാണ് എന്നാണ് ആകയുള്ള റിപ്പോർട്ട്.
https://twitter.com/dashil_sont/status/1933820132851327147?s=46