Indian Super Leagueindian super leagueISL TeamsKBFC

ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ സൈനിങ് മുൻ ജംഷഡ്പൂർ താരം

ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൈനിങ് സ്പെയിനിൽ നിന്ന് തന്നെയാണ് എന്നാൽ പുതിയ ചില വെളിപ്പെടുത്തലുകളിൽ അത് മുമ്പ് ഐ എസ് എൽ കളിച്ച മുൻ ജംഷദ്പൂർ താരം സെർജിയോ കാസ്റ്റൽ എന്നാണ് റിപ്പോർട്ട്.

ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ സൈനിങ്ങിനായുളള കട്ട കാത്തിരിപ്പിലാണ് ആരാധകർ ഒന്നടങ്കം.എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൈനിങ് ഉടൻ ഉണ്ടാവുമെന്നാണ് വരുന്ന റിപ്പോർട്ടുകൾ .

കാരണം പ്രമുഖ ഫുട്ബോൾ ജേർണലിസ്റ്റ് മാർക്കസ് മാർഗുവാലോ തന്നെ കഴിഞ്ഞ ദിവസം എക്സിൽ ട്വീറ്റ് ചെയ്തിരുന്നു.

ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൈനിങ് സ്പെയിനിൽ നിന്ന് തന്നെയാണ് എന്നാൽ പുതിയ ചില വെളിപ്പെടുത്തലുകളിൽ അത് മുമ്പ് ഐ എസ് എൽ കളിച്ച മുൻ ജംഷദ്പൂർ താരം സെർജിയോ കാസ്റ്റൽ എന്നാണ് റിപ്പോർട്ട്.

കാസ്റ്റലിന്റെ പേര് മുന്നേ ബ്ലാസ്റ്റേഴ്സുമായി പല റുമാറുകളും വന്നിട്ടുണ്ട് എന്നാൽ സെർജിയോ കാസ്റ്റലിന് തന്നെയാണ് സാധ്യത.