കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലേക്ക് ആദ്യമായി എത്തിച്ച തരമാണ് ഒഡീഷ എഫ്സി താരമായ അമ്മയ് രണവാട.ബ്ലാസ്റ്റേഴ്സ് നടത്തുന്ന ആദ്യ ഇന്ത്യൻ സൈനിങ്ങുമാണ് ഇത്.
അഞ്ച് വർഷത്തെ കരാറിൽ താരം ബ്ലാസ്റ്റേഴ്സിൽ എത്തുമ്പോൾ അത് ബ്ലാസ്റ്റേഴ്സ് മുന്നിൽ കാണുന്നത് വലിയ ലക്ഷ്യങ്ങളാണ്.കാരണം അദ്ദേഹത്തെ പോലെയുളള യുവ താരങ്ങൾക്ക് മികച്ച അവസരം നൽകി ടീമിനെ മികച്ചതാക്കുകഎന്നതും ഭാഗമാണ്.
ഒഡീഷ എഫ്സിക്ക് വേണ്ടി നടത്തിയ തക്കർപ്പൻ പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന് തരത്തിലേക്ക് എത്തിച്ചത് .1 ഗോളും 6 അസിസ്റ്റും നേടി താരം ഒഡീഷയുടെ പ്ലേ ഓഫിലേക്ക് നിർണായക പങ്ക് വഹിച്ചു.
മികച്ച വേഗത,മികച്ച ക്രോസുകൾ മികച്ച പാസ്സിങ് എന്നിവെയല്ലാം തരത്തിന്റെ പ്ലസ് പോയിന്റാണ് എന്നത് ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യും.