കാത്തിരിപ്പിന് ശേഷം ഇന്ന് ഐ എസ് എലിൻ്റെ പുതിയ സീസൺ ആരംഭിക്കുകയാണ് പതിവിൽ നിന്നും വത്യസ്ഥമായ ഒരു ഐ എസ് എല്ല് സീസണയിരിക്കും ഇത് കാരണം 91 മത്സരങ്ങൾ മാത്രമാണ് ഉണ്ടാവുക അതിൽ തന്നെ പ്ലേ ഓഫ് മത്സരങ്ങൾ ഒന്നും ഉണ്ടാവില്ല.ഇത്തവണ മികച്ച ടീമുമായന് ബ്ലാസ്റ്റേഴ്സ് വരുന്നത് 5 വിദേശ താരങ്ങൾ ടീമിൽ ഉണ്ട് ലുണക്കും നോഹക്കും എല്ലാം പകരമവുമെന്ന് നോക്കി കാണാം.മുന്നെട്ടനിരക്ക് കരുത്ത് പകരുന്നത് വിക്ടർ ബോർത്മൗ വയിരിക്കും സ്പാനിഷ് താരമാണ് അദേഹം. കൂടെ മുൻ പി എസ് ജി താരം കെവിൻ യോക്കും ഉണ്ടാവും. ഫ്രാൻസ് ദേശീയ താരമാണ് യോക്ക്.മധ്യനിരയിൽ ജർമ്മൻ യുവ താരം മരല്ലോൺ രൂസും മുൻ ഗോകുലം താരം മതിയസ് ഹർണെന്ദസ് ഉണ്ടാവും.പ്രതിരോധ നിരയിൽ ഒരേ ഒരു വൻ മതിലയി ഒമർ ഭാഹ് ഉണ്ടാവും.
അഞ്ച് വിദേശ താരങ്ങൾ ബ്ലാസ്റ്റേഴ്സിനെ നയിക്കാൻ പോവുന്നു
5 വിദേശ താരങ്ങൾ ടീമിൽ ഉണ്ട് ലുണക്കും നോഹക്കും എല്ലാം പകരമവുമെന്ന് നോക്കി കാണാം.മുന്നെട്ടനിരക്ക് കരുത്ത് പകരുന്നത് വിക്ടർ ബോർത്മൗ വയിരിക്കും സ്പാനിഷ് താരമാണ് അദേഹം. കൂടെ മുൻ പി എസ് ജി താരം കെവിൻ യോക്കും ഉണ്ടാവും. ഫ്രാൻസ് ദേശീയ താരമാണ് യോക്ക്.മധ്യനിരയിൽ ജർമ്മൻ യുവ താരം മരല്ലോൺ രൂസും മുൻ ഗോകുലം താരം മതിയസ് ഹർണെന്ദസ് ഉണ്ടാവും.പ്രതിരോധ നിരയിൽ ഒരേ ഒരു വൻ മതിലയി ഒമർ ഭാഹ് ഉണ്ടാവും.
