Uncategorized

ഐഎസ്എൽ പ്രശ്നങ്ങൾ നമ്മുടെ ബ്ലാസ്റ്റേഴ്സിന് മാത്രമോ? മാനേജ്മെന്റ് ചെയ്യുന്നത്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസൺ നടക്കുമോ എന്നതിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനിടയിലും പുതിയ സൈനിങ്ങുകൾ നടത്തി ക്ലബ്ബിനെ ശക്തമാക്കുകയാണ് ഐ എസ് എൽ ക്ലബ്ബുകൾ.

Also Read  –  വിദേശതാരത്തിന് മുന്നിൽ യൂറോപ്യൻ ഓഫർ👀ബ്ലാസ്റ്റഴ്സിനെക്കാൾ നല്ലത് തിരഞ്ഞെടുത്തു സൂപ്പർതാരം.. https://aaveshamclub.com/kerala-blasters-isl-season-transfer-signings-kbfc-updates-49/

പ്രീസീസൺ പരിശീലനം ഉടനെ തുടങ്ങുന്നത് സംബന്ധിച്ചും ഐ എസ് എൽ ക്ലബ്ബുകൾ തങ്ങളുടെ നീക്കങ്ങൾ തുടരുന്നുണ്ട്. ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും പുതിയ താരങ്ങളുടെ സൈനിങ്‌സ് മറ്റു ടീമുകൾ പൂർത്തിയാക്കുമ്പോഴും കേരള ബ്ലാസ്റ്റേഴ്സിന്റെ അവസ്ഥ വ്യത്യസ്തമാണ്.

Also Read  –  ഇത് നോക്കൂ, ബ്ലാസ്റ്റേഴ്‌സ് ചെയ്തത് മണ്ടത്തരമോ?👀 ബാക്കിയുള്ളവരുടെ പദ്ധതികൾ ഇങ്ങനെയല്ല.!! https://aaveshamclub.com/kerala-blasters-isl-season-transfer-signings-kbfc-updates-50/

ട്രാൻസ്ഫർ നീക്കങ്ങളും സൈനിങ്‌സും മറ്റുമെല്ലാം താൽക്കാലികമായി ഹോൾഡ് ചെയ്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ തങ്ങളുടെ ടീമിലുള്ള വിദേശ താരങ്ങൾക്ക് സ്വമേധയാ ക്ലബ് വിടാനുള്ള സ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്.

Also Read  –  ‘വിദേശ താരങ്ങളെ ചുമ്മാ പുറത്താക്കാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് നോക്കുന്നില്ല, പകരം ചെയ്യുന്നത് ഇതാണ്.!!’

ഐ എസ് എൽ സീസൺ നടക്കുമോ എന്നത് സംബന്ധിച്ച് ഉറപ്പില്ലെങ്കിലും ഇതുവരെ ഐ എസ് എൽ സീസൺ ഒഴിവാക്കിയതായി ഒഫീഷ്യലി യാതൊരു മുന്നറിയിപ്പ് ലഭിച്ചിട്ടില്ല. മറ്റുള്ള ക്ലബ്ബുകൾ ട്രാൻസ്ഫർ നീക്കങ്ങളും പ്രീസീസൺ തയ്യാറെടുപ്പുകളുമായി  ശക്തിപ്പെടുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് വ്യത്യസ്തമായ തീരുമാനങ്ങളാണ് എടുക്കുന്നത്.

Also Read  –  ലൂണയെയും നോഹിനെയും കാത്തു ഫാൻസ്‌😍 കൊച്ചിയിൽ കൊമ്പന്മാർ തിരിച്ചെത്തുന്നു😍🔥