Uncategorized

വിദേശതാരത്തിന് മുന്നിൽ യൂറോപ്യൻ ഓഫർ👀ബ്ലാസ്റ്റഴ്സിനെക്കാൾ നല്ലത് തിരഞ്ഞെടുത്തു സൂപ്പർതാരം..

ഇന്ത്യൻ സൂപ്പർ ലീഗ് സംബന്ധിച്ച് അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനാൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ സൂപ്പർതാരം യൂറോപ്പിൽ നിന്നുള്ള ഓഫർ സ്വീകരിച്ചു കൂടുമാറാൻ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസൺ നടക്കുന്നത് സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്നതിനാൽ തങ്ങളുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ ചില വിദേശ താരങ്ങൾ മറ്റു ലീഗുകളിലേക്ക് ചേക്കേറാനുള്ള ആഗ്രഹം പ്രകടമാക്കുന്നുണ്ട്.

Also Read  –   കപ്പടിക്കണമെന്നുള്ളവർ അവിടെ പോരാടും👀 ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനെതിരെ ആരാധകർ.. – Aavesham CLUB: Powering Passion

ഐ എസ് എൽ നടക്കുന്നത് സംബന്ധിച്ചുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ യൂറോപ്യൻ ക്ലബ്ബിൽ നിന്നും ഓഫർ ലഭിച്ചതിനാൽ കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞുകൊണ്ട് യൂറോപ്പ്യൻ ക്ലബ്ബിലേക്ക് ചെക്കറിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് സൂപ്പർതാരം ജീസസ് ജിമിനസ്.

Also Read  –   ലൂണയും സദോയിമുൾപ്പടെ സൂപ്പർ താരങ്ങളോട് ക്ലബ്ബ് വിട്ടു പോകാമെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്👀

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ഗോൾ വേട്ടക്കാരനായി തുടർന്ന സൂപ്പർതാരം ഈ സീസണിലും ബ്ലാസ്റ്റേഴ്സിന് കൂടെയുണ്ടാവും എന്ന് കരുതിയെങ്കിലും ഐ എസ് എൽ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ യൂറോപ്പിൽ നിന്നുള്ള ഓഫർ സ്വീകരിച്ച് അവിടേക്ക് കൂടുമാറുകയായിരുന്നു.

Also Read  –   തീർന്നിട്ടില്ല കൊഴിഞ്ഞുപോക്ക്👀 മറ്റൊരു വിദേശ സൂപ്പർതാരവും ബ്ലാസ്റ്റേഴ്‌സിന് പുറത്തേക്ക്.!!

പോളിഷ് ടോപ് ലീഗിൽ കളിക്കുന്ന Bruk-Bet Termalica Nieciecza എന്നെ ക്ലബ്ബിലേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് സൂപ്പർ താരം സൈൻ ചെയ്തത്. അതേസമയം ക്ലബ്ബിൽ ശേഷിക്കുന്ന മറ്റു വിദേശ താരങ്ങളോടും തങ്ങളുടെ ഭാവി സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാനുള്ള അനുവാദം ബ്ലാസ്റ്റേഴ്സ് നൽകിയിട്ടുണ്ട്.

Also Read  –   അഡ്രിയാൻ ലൂണയും സൂപ്പർതാരങ്ങളും വിട പറയുമോ? ക്ലബ്ബ് വിടാൻ ബ്ലാസ്റ്റേഴ്‌സ് അനുവാദം ഈ സൂപ്പർതാരങ്ങൾക്ക് മാത്രം!