എഎഫ്സി അണ്ടർ-23 ഏഷ്യകപ്പ് യോഗ്യത മത്സരത്തിൽ ഏകപക്ഷീയമായ ആറ് ഗോളുകൾക്കാണ് ഇന്ത്യ ബ്രൂണോയെ പരാജയപ്പെടുത്തിയത്. പിറന്ന ആറു ഗോളുകളിൽ അഞ്ചും കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരങ്ങളിൽ നിന്നായിരുന്നു.
വിബിൻ മോഹൻ മത്സരത്തിൽ ഹാട്രിക്ക് ഗോളുകൾ നേടിയപ്പോൾ അയ്മൻ രണ്ട് ഗോളുകൾ നേടി. 5,7,62 മിനുട്ടുകളിലായിരുന്നു അയ്മന്റെ ഗോൾ.
87, 97 മിനുട്ടുകളിലായിരുന്നു അയ്മൻ വല കുലുക്കിയത്. 41 ആം മിനുട്ടിൽ ഗോൾ നേടിയ ആയുഷ് ഛേത്രിയാണ് മത്സരത്തിലെ മറ്റൊരു ഗോൾ സ്കോറർ. മത്സരത്തിൽ പിറന്ന ആറുഗോളുകളും കാണാം.
https://x.com/i/status/1965465558021013963
