2026 ഫിഫ ലോകകപ്പിനായുള്ള യോഗ്യത പോരാട്ടങ്ങൾ തുടരുകയാണ്. 22 ടീമുകളാണ് ഇതിനോടകം വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നും യോഗ്യത നേടിയിരിക്കുന്നത്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീരാജ്യങ്ങള്‍ സംയുക്ത വേദിയാവുന്ന 2026ലെ ഫിഫ ലോകകപ്പില്‍ കളിക്കുക 48 ടീമുകളാണ്. ഖത്തര്‍ ലോകകപ്പിനേക്കാള്‍ പതിനാറ് ടീമുകള്‍ കൂടുതലുണ്ട് ഇത്.
2026 ജൂണ്‍ പതിനൊന്ന് മുതല്‍ ജൂലൈ 19 വരെയാണ് ലോകകപ്പ്. ടീമുകള്‍ വര്‍ധിച്ചതോടെ ലോകകപ്പിലെ മത്സരങ്ങളുടെ എണ്ണം 64ല്‍ നിന്ന് 104 ആയി ഉയരും.
ഇത് വരെ ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളുടെ ലിസ്റ്റ് പരിശോധിക്കാം..
- CANADA (കാനഡ)
- MEXICO (മെക്സിക്കോ)
- USA (യുഎസ്എ/അമേരിക്ക)
- JAPAN (ജപ്പാൻ)
- NEW ZEALAND (ന്യൂസിലൻഡ്)
- IRAN (ഇറാൻ)
- ARGENTINA (അർജൻ്റീന)
- UZBEKISTAN (ഉസ്ബെക്കിസ്ഥാൻ)
- SOUTH KOREA (ദക്ഷിണ കൊറിയ)
- JORDAN (ജോർദാൻ)
- AUSTRALIA (ഓസ്ട്രേലിയ)
- BRAZIL (ബ്രസീൽ)
- ECUADOR (ഇക്വഡോർ)
- URUGUAY (ഉറുഗ്വേ)
- COLOMBIA (കൊളംബിയ)
- PARAGUAY (പരാഗ്വേ)
- MOROCCO (മൊറോക്കോ)
- TUNISIA (ടുണീഷ്യ)
- EGYPT (ഈജിപ്ത്)
- ALGERIA (അൾജീരിയ)
- GHANA (ഘാന)
- CAPE VERDE (കേപ് വെർഡെ)
22 teams have qualified for the 2026 FIFA World Cup so far
